Fumitech Thrissur Branch

Fumitech Thrissur Branch Pest Control Specialists and Pest Risk Managers

ഉടന്‍ അപേക്ഷിക്കൂ.
11/07/2026

ഉടന്‍ അപേക്ഷിക്കൂ.

മൂട്ടകള്‍ സാധാരണയായി മാട്രസുകൾ, ഫർണിച്ചറുകൾ, ചെറിയ വിള്ളലുകൾ തുടങ്ങിയ ഇടങ്ങളിൽ ഒളിച്ചിരിക്കുന്നവയാണ്. മനുഷ്യർ ഉറങ്ങുന്ന ...
28/03/2026

മൂട്ടകള്‍ സാധാരണയായി മാട്രസുകൾ, ഫർണിച്ചറുകൾ, ചെറിയ വിള്ളലുകൾ തുടങ്ങിയ ഇടങ്ങളിൽ ഒളിച്ചിരിക്കുന്നവയാണ്. മനുഷ്യർ ഉറങ്ങുന്ന സ്ഥലങ്ങള്‍ക്ക് സമീപം ഇവ കൂടുതലായി കാണപ്പെടുകയും വളരെ വേഗത്തിൽ പെറ്റുപെരുകുകയും ചെയ്യുന്നതിനാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ചൂടുകാലത്ത് ഇവയുടെ ശല്യം വളരെയധികം വര്‍ദ്ധിക്കുന്നതായി കാണപ്പെടുന്നു.
മൂട്ടകള്‍ പൊതുവേ കട്ടിലിന്റെ ഫ്രെയിം, അപ്ഹോൾസ്റ്റർ ചെയ്ത ഫർണിച്ചർ, കര്‍ട്ടനുകള്‍, കാർപ്പെറ്റുകൾ, ചുവരിലെ വിള്ളലുകൾ എന്നിവിടങ്ങളിൽ ഒളിച്ചിരിക്കും. ഈ സ്ഥലങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നത് ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ സഹായിക്കും. ശരീരത്തിലെ കടിയേറ്റ പാടുകൾ, കിടക്കയിൽ കാണുന്ന ചെറിയ രക്തക്കറകൾ,, ഇവയുടെ സ്രവങ്ങളുടെ കറുത്ത കറകള്‍, ഇവയുടെ പൊഴിച്കചുകളഞ്ഞ ചർമ്മാവശിഷ്ടങ്ങൾ, മുട്ടകൾ, ദുർഗന്ധം എന്നിവയാണ് സാധാരണയായി കാണുന്ന സൂചനകൾ.
ബെഡ് ബഗ് നിയന്ത്രണത്തിന് ഉടൻ സ്വീകരിക്കേണ്ട നടപടികളായി കിടക്കവിരികളും വസ്ത്രങ്ങളും ചൂടുവെള്ളത്തിൽ കഴുകുകയും ഉയർന്ന ചൂടിൽ ഉണക്കുകയും ചെയ്യണം. അനാവശ്യ വസ്തുക്കള്‍ കുറയ്ക്കുന്നത് ഒളിച്ചിരിക്കാനുള്ള ഇടങ്ങൾ കുറയ്ക്കും. ഉപയോഗിച്ച ഫർണിച്ചർ ഒഴിവാക്കുക, യാത്രകള്‍ക്ക് ശേഷം ബാഗുകളും വസ്ത്രങ്ങളും കഴുകുക, വീടിന്റെ ശുചിത്വം നിലനിർത്തുക എന്നിവ പോലുള്ള മുൻകരുതലുകളും വളരെ പ്രധാനമാണ്.
മൂട്ടകളെ അവയുടെ ലാര്‍വകളും മുട്ടകളും ഉള്‍പ്പെടെ പൂര്‍ണമായി ഇല്ലാതാക്കുന്നതില്‍ പരിചയസമ്പന്നരായ പ്രൊഫഷണല്‍ പെസ്റ്റ് കണ്ട്രോള്‍ സ്ഥാപനമാണ്‌ ഫ്യുമിട്ടെക്ക്. മൂട്ട ശല്യത്തില്‍ നിന്നും മോചനം നേടുന്നതിന് ഫ്യുമിട്ടെക്കിനെ ഉടന്‍ കോണ്ടാക്റ്റ് ചെയ്യൂ.

ഫ്യുമിറ്റെക്കിന്റെ തൃശ്ശൂര്‍ ബ്രാഞ്ചിലേക്ക് സർവീസ് സ്റ്റാഫുകളെ  നിയമിക്കുന്നു. ഉടൻ അപേക്ഷിക്കൂ.
15/01/2026

ഫ്യുമിറ്റെക്കിന്റെ തൃശ്ശൂര്‍ ബ്രാഞ്ചിലേക്ക് സർവീസ് സ്റ്റാഫുകളെ നിയമിക്കുന്നു. ഉടൻ അപേക്ഷിക്കൂ.

09/12/2025
12/08/2025

"ചിതലുകൾ വളരെ വേഗത്തിലും, മനുഷ്യരുടെ ശ്രദ്ധയിൽപ്പെടാത്തവിധത്തിലും പ്രവർത്തിക്കുന്നവയാണ്. ചിതലുകളുടെ സാന്നിദ്ധ്യം മനുഷ്യന്റെ ശ്രദ്ധയിൽപ്പെടുന്നതിന് മുമ്പേതന്നെ അവ വളരെ വലിയ നാശനഷ്ടങ്ങൾ വരുത്തിവെച്ചിട്ടുണ്ടാകും. ഇതിന് ഒരേയൊരു പ്രതിവിധി:- ഫലപ്രദമായ വിധത്തിലുള്ള ചിതൽ നിയന്ത്രണം (Termite Control Treatment) മുൻകൂട്ടി ചെയ്തുവെക്കുക എന്നതാണ്. Fumitech എന്ന ഞങ്ങളുടെ കമ്പനി ഇത്തരം സർവീസുകൾ ഇരുപത് വർഷത്തോളമായി, റീ-സർവീസ് വാറന്റിയോടുകൂടി ചെയ്തുവരുന്നുണ്ട്. ഞങ്ങളുടെ സർവീസിലൂടെ ഫലപ്രദമായി ചിതലുകളെ ചെറുക്കാൻ കഴിയുന്നു എന്നതുകൊണ്ടുതന്നെ വളരെ മികച്ച സർവീസ് ട്രാക്ക് റെക്കോർഡും, സംതൃപ്തരായ ഉപഭോക്താക്കളുടെ വലിയൊരു നിരയും ഞങ്ങൾക്കുണ്ട്."
ചിതലുകളിൽ നിന്ന് നിങ്ങളുടെ വീടിനെയും സ്വത്തുക്കളെയും സംരക്ഷിക്കാൻ.. ഉടൻ വിളിക്കൂ.. അല്ലെങ്കിൽ വാട്സാപ്പ് ചെയ്യൂ : 095677 44344

07/06/2025

"ചിതലുകൾ വളരെ വേഗത്തിലും, മനുഷ്യരുടെ ശ്രദ്ധയിൽപ്പെടാത്തവിധത്തിലും പ്രവർത്തിക്കുന്നവയാണ്. ചിതലുകളുടെ സാന്നിദ്ധ്യം മനുഷ്യന്റെ ശ്രദ്ധയിൽപ്പെടുന്നതിന് മുമ്പേതന്നെ അവ വളരെ വലിയ നാശനഷ്ടങ്ങൾ വരുത്തിവെച്ചിട്ടുണ്ടാകും. ഇതിന് ഒരേയൊരു പ്രതിവിധി:- ഫലപ്രദമായ വിധത്തിലുള്ള ചിതൽ നിയന്ത്രണം (Termite Control Treatment) മുൻകൂട്ടി ചെയ്തുവെക്കുക എന്നതാണ്. Fumitech എന്ന ഞങ്ങളുടെ കമ്പനി ഇത്തരം സർവീസുകൾ ഇരുപത് വർഷത്തോളമായി, റീ-സർവീസ് വാറന്റിയോടുകൂടി ചെയ്തുവരുന്നുണ്ട്. ഞങ്ങളുടെ സർവീസിലൂടെ ഫലപ്രദമായി ചിതലുകളെ ചെറുക്കാൻ കഴിയുന്നു എന്നതുകൊണ്ടുതന്നെ വളരെ മികച്ച സർവീസ് ട്രാക്ക് റെക്കോർഡും, സംതൃപ്തരായ ഉപഭോക്താക്കളുടെ വലിയൊരു നിരയും ഞങ്ങൾക്കുണ്ട്."
ചിതലുകളിൽ നിന്ന് നിങ്ങളുടെ വീടിനെയും സ്വത്തുക്കളെയും സംരക്ഷിക്കാൻ.. ഉടൻ വിളിക്കൂ.. അല്ലെങ്കിൽ വാട്സാപ്പ് ചെയ്യൂ: +918139822246

https://youtube.com/shorts/Ry8tUGeoGgY
19/02/2025

https://youtube.com/shorts/Ry8tUGeoGgY

Cockroaches are the worst household pests one can have to deal with. It grows in the dirty places like Sewage Treatment Plants in apartments, and sceptic tan...

"കീടനിയന്ത്രണത്തിനായി ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അപ്പാർട്ടുമെൻറുകൾ, ആശുപത്രി & ക്ലിനിക്ക്, ഭക്ഷ്യ സംസ്കരണശാലകൾ, വെ...
05/02/2025

"കീടനിയന്ത്രണത്തിനായി ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അപ്പാർട്ടുമെൻറുകൾ, ആശുപത്രി & ക്ലിനിക്ക്, ഭക്ഷ്യ സംസ്കരണശാലകൾ, വെയർഹൗസുകൾ, ഭക്ഷണശാലകൾ മുതലായവയിൽ അന്താരാഷ്ട്ര നിലവാരമുള്ളതും, സമഗ്രവും, സംയോജിതവുമായ കീടനിയന്ത്രണ സർവീസുകൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ഓരോ വ്യവസായ സ്ഥാപനങ്ങളും അവരുടെ ചുറ്റുപാടുകളെ കീടമുക്തമായി നിലനിർത്തുന്നതിന് വളരെയേറെ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഒരു സ്ഥാപനത്തിന്റെ പ്രശസ്തി നശിപ്പിക്കാൻ കീടബാധയുടെ മാത്രമേ ആവശ്യമുള്ളൂ. പക്ഷെ പിന്നീട് സ്ഥാപനത്തിന്റെ സൽപ്പേരും, സാമ്പത്തികസ്ഥിതിയും വീണ്ടെടുക്കാൻ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച്, ഭക്ഷണശാലകൾ, ഭക്ഷ്യസംസ്കരണ ശാലകൾ എന്നിവയ്ക്ക്. നിങ്ങളുടെ സ്ഥാപനത്തിൽ കീടനിയന്ത്രണ ആവശ്യങ്ങൾ വരുമ്പോൾ ഇക്കാര്യങ്ങൾ ഓർക്കുന്നത് നല്ലതാണ്."
നിങ്ങളുടെ സ്ഥാപനത്തിലെ കീടങ്ങളെ ഫലപ്രദമായും ഉടനടിയും നിയന്ത്രിക്കാൻ ഉടൻ ഞങ്ങളെ വിളിക്കൂ.. അല്ലെങ്കിൽ വാട്സാപ്പ് ചെയ്യൂ! 08139822246

Address

36/5628, Ashtapathy Apartment, Thiruvambady, Patturaikkal
Thrissur
680022

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5pm

Alerts

Be the first to know and let us send you an email when Fumitech Thrissur Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share