Orion Builders

Orion Builders Orion Builder is a highly experienced and Expert Modern Home construction company in the industry for over 25 years.

We have in house experienced Architects to design and Project Management team to Project Execution.

ചതയനിലാവിൽ ഓണത്തിന്റെ മധുരം ഇനിയും തുടരട്ടെ. 🌙🌼ഒരുമയുടെ വെളിച്ചവുംസന്തോഷത്തിന്റെ നിറവുംഓരോ വീടുകളിലും നിറഞ്ഞുനിൽക്കട്ടെ....
27/08/2026

ചതയനിലാവിൽ ഓണത്തിന്റെ മധുരം ഇനിയും തുടരട്ടെ. 🌙🌼

ഒരുമയുടെ വെളിച്ചവും
സന്തോഷത്തിന്റെ നിറവും
ഓരോ വീടുകളിലും നിറഞ്ഞുനിൽക്കട്ടെ.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ചതയാശംസകൾ!

Orion Builders
We Build The Future

അവിട്ടപ്പൂക്കാലം ഇനിയും ആഘോഷങ്ങളുടെ നിറം പകരട്ടെ! 🌺✨ഓണത്തിന്റെ ഓർമ്മകളും സന്തോഷങ്ങളുംഓരോ വീടുകളിലും എന്നും നിലനിൽക്കട്ടെ...
26/08/2026

അവിട്ടപ്പൂക്കാലം ഇനിയും ആഘോഷങ്ങളുടെ നിറം പകരട്ടെ! 🌺✨

ഓണത്തിന്റെ ഓർമ്മകളും സന്തോഷങ്ങളും
ഓരോ വീടുകളിലും എന്നും നിലനിൽക്കട്ടെ.

എല്ലാവർക്കും സ്നേഹപൂർവ്വം അവിട്ടാശംസകൾ!

Orion Builders
We Build The Future

തിരുവോണപ്പൊൻപുലരിയിൽ, ഓരോ വീടും സന്തോഷത്തിന്റെ പൂക്കളമാകട്ടെ. 🌼🏡ഒരുമയും സ്നേഹവും സമൃദ്ധിയും നിറഞ്ഞഈ പൊന്നോണത്തിൽ, നല്ല ന...
25/08/2026

തിരുവോണപ്പൊൻപുലരിയിൽ, ഓരോ വീടും സന്തോഷത്തിന്റെ പൂക്കളമാകട്ടെ. 🌼🏡

ഒരുമയും സ്നേഹവും സമൃദ്ധിയും നിറഞ്ഞ
ഈ പൊന്നോണത്തിൽ, നല്ല നാളുകളിലേക്കുള്ള
പുതിയ സ്വപ്നങ്ങൾ പണിയാം.

ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

Orion Builders
We Build The Future

ഉത്രാടപ്പാച്ചിൽ തുടങ്ങി… ഓണം വീടുകളിലേക്ക് എത്തിക്കഴിഞ്ഞു! 🌼🏡പൂക്കളവും പൂവിളിയും നിറയുന്ന ഈ ഉത്രാടനാളിൽ,ഓരോ വീടുകളിലും സ...
24/08/2026

ഉത്രാടപ്പാച്ചിൽ തുടങ്ങി… ഓണം വീടുകളിലേക്ക് എത്തിക്കഴിഞ്ഞു! 🌼🏡

പൂക്കളവും പൂവിളിയും നിറയുന്ന ഈ ഉത്രാടനാളിൽ,
ഓരോ വീടുകളിലും സന്തോഷവും സമൃദ്ധിയും നിറയട്ടെ.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഉത്രാടാശംസകൾ!

Orion Builders
We Build The Future

A nation built on dreams. A future built together. 🇮🇳This Independence Day, we celebrate the strength, resilience, and s...
15/08/2026

A nation built on dreams. A future built together. 🇮🇳

This Independence Day, we celebrate the strength, resilience, and spirit that continue to shape India.
From foundations to landmarks, we’re proud to be part of a nation that never stops building.
Happy Independence Day! 🇮🇳

15August ProudToBeIndian

Strong foundations create lasting legacies.On this blessed Eid al-Adha, we pray for strength, unity, and success in ever...
28/05/2026

Strong foundations create lasting legacies.
On this blessed Eid al-Adha, we pray for strength, unity, and success in every journey you build ahead. 🌙🏗️

Eid Mubarak from Orion Builders.

“Bricks, cement, and steel build a structure…but it’s a mother who fills it with love and life. ❤️Happy Mother’s Day.”
09/05/2026

“Bricks, cement, and steel build a structure…
but it’s a mother who fills it with love and life. ❤️
Happy Mother’s Day.”

We honor the hands that turn ideas into strong, lasting structures. Every brick we lay carries the dedication of skilled...
30/04/2026

We honor the hands that turn ideas into strong, lasting structures.

Every brick we lay carries the dedication of skilled workers. This Labour Day, we celebrate the true builders behind our success.

Every brick we lay carries a promise to protect the ground beneath it and the future above it.This Earth Day, Orion Buil...
22/04/2026

Every brick we lay carries a promise to protect the ground beneath it and the future above it.

This Earth Day, Orion Builders builds not just structures, but a legacy where nature and progress grow side by side.

സമ്പത്തിന്റെയും സമൃദ്ധിയുടെയും പുതിയ തുടക്കം…ഈ വിഷുവിൽ, നിങ്ങളുടെ സ്വപ്നഗൃഹത്തിന് ഒരു പുതിയ രൂപം നൽകാം.Orion Builders – ...
14/04/2026

സമ്പത്തിന്റെയും സമൃദ്ധിയുടെയും പുതിയ തുടക്കം…

ഈ വിഷുവിൽ, നിങ്ങളുടെ സ്വപ്നഗൃഹത്തിന് ഒരു പുതിയ രൂപം നൽകാം.

Orion Builders – നിങ്ങളുടെ വിശ്വാസത്തിന്റെ അടിത്തറ.

Address

Thrissur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Orion Builders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Orion Builders:

Shortcuts

Share