Jindal mlc pipes

Jindal mlc pipes Jindal MLC Pipes is a professional dealer of MLC pipes which includes hot and cold water application

ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ജീവിതസന്ദേശങ്ങളെ ജീവിതത്തിൽ പകർത്താൻ മറ്റൊരു ഗാന്ധി ജയന്തി കൂടി...ഏവർക്കും ഗാന്ധ...
01/10/2026

ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ജീവിതസന്ദേശങ്ങളെ ജീവിതത്തിൽ പകർത്താൻ മറ്റൊരു ഗാന്ധി ജയന്തി കൂടി...
ഏവർക്കും ഗാന്ധി ജയന്തി ദിനാശംസകൾ

www.jindalmlcpipe.com

പുതിയ കാലത്തെ ഏറ്റവും സ്മാർട്ടായ പൈപ്പിംഗ് സൊല്യൂഷൻ ആണ് Jindal MLC വാട്ടർ പൈപ്പുകൾ. Jindal-ന്റെ 5 ലെയർ പൈപ്പുകൾ തുരുമ്പി...
18/09/2026

പുതിയ കാലത്തെ ഏറ്റവും സ്മാർട്ടായ പൈപ്പിംഗ് സൊല്യൂഷൻ ആണ് Jindal MLC വാട്ടർ പൈപ്പുകൾ. Jindal-ന്റെ 5 ലെയർ പൈപ്പുകൾ തുരുമ്പിനെയും മറ്റു തരത്തിലുള്ള നാശത്തെയും പ്രതിരോധിച്ച് ദീർഘകാലം മികച്ച പ്രകടനം ഉറപ്പാക്കുന്നു. പ്ലംബിംഗ് ചെയ്യുമ്പോൾ സുരക്ഷിതവും വിശ്വസനീയവുമായ പൈപ്പുകൾക്കായി Jindal തന്നെ തിരഞ്ഞെടുക്കൂ.

✅ Hot and Cold water
✅ Food Grade
✅ 5 Layer Coating
✅ Non Toxic
✅ No Bacteria
✅ Fire Retardant
✅ Easy Bending
✅ UV Protection

Contact Now
7902525259

www.jindalmlcpipe.com

കഥകളിലൂടെ ബാല്യം മനോഹരമാക്കിയ, കരുതലിലൂടെ ജീവിതം സമ്പന്നമാക്കിയ ഗ്രാൻഡ്‌ പേരന്റ്സിനായി ഒരു ദിനം...സ്നേഹത്തോടെ ചേർത്തുപിട...
12/09/2026

കഥകളിലൂടെ ബാല്യം മനോഹരമാക്കിയ, കരുതലിലൂടെ ജീവിതം സമ്പന്നമാക്കിയ ഗ്രാൻഡ്‌ പേരന്റ്സിനായി ഒരു ദിനം...സ്നേഹത്തോടെ ചേർത്തുപിടിക്കാം അവരെ എന്നെന്നും...

Happy Grandparents Day!
September 13

www.jindalmlcpipe.com

അറിവിന്റെ വെളിച്ചം പകർന്ന് നാളെയെ വാർത്തെടുക്കുന്ന എല്ലാ ഗുരുക്കന്മാർക്കും ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകൾ! Teachers' Day ...
04/09/2026

അറിവിന്റെ വെളിച്ചം പകർന്ന് നാളെയെ വാർത്തെടുക്കുന്ന എല്ലാ ഗുരുക്കന്മാർക്കും ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകൾ!

Teachers' Day
Sep 5
www.jindalmlcpipe.com

ഉണ്ണിക്കണ്ണന്റെ പുഞ്ചിരി ഓരോ ഹൃദയത്തിലും നിറയട്ടെ. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദിനങ്ങളാകട്ടെ മു...
03/09/2026

ഉണ്ണിക്കണ്ണന്റെ പുഞ്ചിരി ഓരോ ഹൃദയത്തിലും നിറയട്ടെ. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദിനങ്ങളാകട്ടെ മുന്നോട്ടുള്ളത്. ഏവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ

www.jindalmlcpipe.com

സ്നേഹവും കരുതലും കരുത്തുമാകുന്ന സഹോദരബന്ധങ്ങൾക്ക് ഹൃദയം നിറഞ്ഞ രക്ഷാബന്ധൻ ആശംസകൾwww.jindalmlcpipe.com                  [...
27/08/2026

സ്നേഹവും കരുതലും കരുത്തുമാകുന്ന സഹോദരബന്ധങ്ങൾക്ക് ഹൃദയം നിറഞ്ഞ രക്ഷാബന്ധൻ ആശംസകൾ

www.jindalmlcpipe.com


[ Buy Jindal MLC pipes online, Jindal multilayer composite pipe price list, Best multilayer composite pipe for hot cold water, High pressure plumbing pipes for home construction ]

ഐശ്വര്യവും ആരോഗ്യവും നിറഞ്ഞ നല്ലൊരോണം ആശംസിക്കുന്നു.. എല്ലാവർക്കും ജിൻഡാലിന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!www.jindalmlcp...
25/08/2026

ഐശ്വര്യവും ആരോഗ്യവും നിറഞ്ഞ നല്ലൊരോണം ആശംസിക്കുന്നു.. എല്ലാവർക്കും ജിൻഡാലിന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

www.jindalmlcpipe.com

സ്വാതന്ത്ര്യത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ്, ഐക്യത്തിന്റെയും സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിൽ ഒരുമിച്ച് മുന്നേറാം.എ...
14/08/2026

സ്വാതന്ത്ര്യത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ്, ഐക്യത്തിന്റെയും സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിൽ ഒരുമിച്ച് മുന്നേറാം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!

August 15
Independence Day

www.jindalmlcpipe.com

പ്ലംബിംഗിനായി സാധാരണ പൈപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ കാലപ്പഴക്കം കൊണ്ട് തുരുമ്പെടുക്കാനും, ലീക്കായി ചുവരുകളിൽ ഈർപ്പവും പായലു...
01/08/2026

പ്ലംബിംഗിനായി സാധാരണ പൈപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ കാലപ്പഴക്കം കൊണ്ട് തുരുമ്പെടുക്കാനും, ലീക്കായി ചുവരുകളിൽ ഈർപ്പവും പായലും ഉണ്ടാക്കാനും സാധ്യതയുണ്ട്.. വീടുപണിയുമ്പോൾ ഏറ്റവും മികച്ച പൈപ്പുകൾ തന്നെ തിരഞ്ഞെടുക്കണം! 100% ഫുഡ് ഗ്രേഡും 5 ലെയർ കോട്ടിങ്ങുമുള്ള Jindal MLC Pipes നിങ്ങളുടെ വീടിനായി തിരഞ്ഞെടുക്കൂ..

✅Hot & Cold water
✅100% Food Grade
✅5 Layer Coating
✅Easy Bending

Order Now
+91 7902525259

www.jindalmlcpipe.com

ഹെപ്പറ്റൈറ്റിസിനെതിരെ ബോധവാനാകൂ. സമയബന്ധിതമായ പരിശോധനയിലൂടെ നിങ്ങളുടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാം...July 28World Hepat...
27/07/2026

ഹെപ്പറ്റൈറ്റിസിനെതിരെ ബോധവാനാകൂ. സമയബന്ധിതമായ പരിശോധനയിലൂടെ നിങ്ങളുടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാം...

July 28
World Hepatitis Day

www.jindalmlcpipe.com

Address

52, Rose Garden Near Girija Theatre Patturaikkal
Thrissur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

07902525259

Alerts

Be the first to know and let us send you an email when Jindal mlc pipes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jindal mlc pipes:

Shortcuts

Share