18/08/2026
സ്വപ്നവീട് പണിയാൻ ഇറങ്ങുമ്പോൾ… പ്ലോട്ട് മാത്രം നോക്കിയാൽ മതിയോ? 🤔🏡
സ്വപ്നവീട് പണിയാനുള്ള ആവേശത്തിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്…
പ്ലോട്ടിന്റെ സ്വഭാവം, ദിശ, ഉയരം, ചുറ്റുപാട്, മണ്ണിന്റെ പ്രത്യേകതകൾ, ഭാവിയിലെ ആവശ്യങ്ങൾ…
ഇവയെല്ലാം കൃത്യമായി മനസ്സിലാക്കാതെ ഒരു വീട് പണിയാൻ തുടങ്ങിയാൽ, പിന്നീട് പണവും സമയവും നഷ്ടപ്പെടാം. ⚠️
🔥 ഈ പ്രശ്നത്തിന് എന്താണ് ശരിയായ പരിഹാരം?
അത് അറിയാൻ Part 3 മിസ് ചെയ്യരുത്! 👀
𝐀𝐑𝐂𝐔𝐒 𝐃𝐄𝐒𝐈𝐆𝐍 & 𝐁𝐔𝐈𝐋𝐃
𝚆𝚎 𝙱𝚞𝚒𝚕𝚍 𝚃𝚘𝚖𝚘𝚛𝚛𝚘𝚠
𝗟𝗼𝗰𝗮𝘁𝗲 𝘂𝘀: Opp: My Kid, Thiruvilwamala Road, Pazhayannur, Thrissur-680587
𝗘𝗻𝗾𝘂𝗶𝗿𝘆 : 9961354492
𝗘-𝗺𝗮𝗶𝗹: [email protected]