Freezing Point

Freezing Point We are one of the leading Air- conditioner sales and service dealer in Kerala .Since 1994.

06/04/2025

ഈ കനത്ത ചൂടിൽ
എ സി വർക്ക് ചെയ്യുന്നില്ലേ ?
എങ്കിൽ ഇന്ന് തൊടുപുഴ വെങ്ങല്ലൂരിൽ
സ്ഥിതി ചെയ്യുന്ന ഫ്രീസിങ് പോയിന്റിലേക്കു വിളിക്കൂ ...

നിങ്ങളുടെ കംപ്ലൈന്റ്റ് ആയ എ സി കൾ വളരെ വേഗത്തിൽ ശരിയാക്കി നൽകുന്നു ..
കൂടതെ ലോകോത്തര എ സി ബ്രാന്റുകളുടെ വില്പനയും സെർവീസും ...
ഇപ്പോൾ സമ്മർ കൂൾ ഓഫറിലൂടെ എ സി വാങ്ങുന്നവർക്ക് ലഭിക്കും മികച്ച ഡിസ്‌കൗണ്ടുകളും
ഇ എം ഐ സൗകര്യവും ..

സന്ദർശിക്കൂ ...ഫ്രീസിങ് പോയിന്റ് , വെങ്ങാലൂർ ജംഗ്‌ഷൻ , തൊടുപുഴ
ഫോൺ : 70250 60043

പണം കൊടുത്തു വാങ്ങിയ എ സി ക്കു സർവീസ് കിട്ടാതെ കഷ്ടപ്പെടുകയാണോ ?സർവീസിനായി എ സി നിങ്ങൾ തന്നെ ചുമക്കേണ്ട അവസ്ഥയാണോ ?എങ്കി...
15/03/2025

പണം കൊടുത്തു വാങ്ങിയ എ സി ക്കു സർവീസ് കിട്ടാതെ കഷ്ടപ്പെടുകയാണോ ?
സർവീസിനായി എ സി നിങ്ങൾ തന്നെ ചുമക്കേണ്ട അവസ്ഥയാണോ ?
എങ്കിൽ ഇന്ന് തന്നെ തൊടുപുഴ വെങ്ങല്ലൂർ സിഗ്നൽ ജംഗ്‌ഷനിലുള്ള ഫ്രീസിങ് പോയിന്റിൽ ബന്ധപ്പെടൂ ..
നിങ്ങളുടെ എ സി യുടെ കേടുപാടുകൾ മികച്ച ടെക്‌നീഷ്യന്മാരുടെ നേതൃത്വത്തിൽ ഉടനടി പരിഹരിച്ചു നൽകുന്നു ..കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ അല്ലെങ്കിൽ
വാട്സ് ആപ്പിൽ മെസ്സേജ് അയക്കൂ ....ഫ്രീസിങ് പോയിന്റ് , സിഗ്നൽ ജംഗ്ഷൻ , വെങ്ങല്ലൂർ , തൊടുപുഴ ,
ഫോൺ :+91 70250 60043

ചൂട് സഹിക്കാൻ പറ്റുന്നില്ലേ ?എങ്കിൽ മികച്ച ഓഫറോട് കൂടി ഇനി എ സി സ്വന്തമാക്കാം ...ലോകോത്തര എ സി ബ്രാൻഡുകൾക്ക്  മികച്ച ഓഫറ...
15/03/2025

ചൂട് സഹിക്കാൻ പറ്റുന്നില്ലേ ?
എങ്കിൽ മികച്ച ഓഫറോട് കൂടി
ഇനി എ സി സ്വന്തമാക്കാം ...
ലോകോത്തര എ സി ബ്രാൻഡുകൾക്ക് മികച്ച ഓഫറുകളൊരുക്കി
തൊടുപുഴ വെങ്ങല്ലൂർ സിഗ്നൽ ജംഗ്‌ഷനിലുള്ള ഫ്രീസിങ് പോയിന്റിൽ സമ്മർ സെയിൽ ഓഫർ ആരംഭിച്ചിരിക്കുന്നു ...EMI സൗകര്യം , സർവീസ് സപ്പോർട്ട്
എന്നിവക്ക് പുറമെ മറ്റനേകം ഓഫറുകളും ...കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ അല്ലെങ്കിൽ
വാട്സ് ആപ്പിൽ മെസ്സേജ് അയക്കൂ ....ഫ്രീസിങ് പോയിന്റ് , സിഗ്നൽ ജംഗ്ഷൻ , വെങ്ങല്ലൂർ , തൊടുപുഴ ,
ഫോൺ :+91 70250 60043

Our energy-efficient Air Conditioners helps to protect the environment, thus, creating a greener tomorrow for our countr...
22/08/2024

Our energy-efficient Air Conditioners helps to protect the environment, thus, creating a greener tomorrow for our country.

Shop Now! Freezing point Thodupuzha
+919447200635

Exclusive Showroom in


27/08/2021
We have received authorized business partner certification from Samsung system air conditioners Thanks to Mr Vipin Mohan...
06/04/2021

We have received authorized business partner certification from Samsung system air conditioners
Thanks to Mr Vipin Mohan Agrawal ( Director, Samsung Consumer Electronics )for the repeated recognition.

https://youtu.be/35tg0LUOaog
13/03/2021

https://youtu.be/35tg0LUOaog

AC മേടിക്കുന്നോ പണികിട്ടല്ല് സൂക്ഷിക്കണംFreezing point, signal jn, vengalloor PO, thodupuzha-685608.Contact number :- +91 75588 45586: Tel: 04862-201401, ...

25/10/2020
AC sale starting @ Rs . 21000  , Freezing Point thodupuzha call us at 9447200635 / 04862-201401 . Free Home delivery ava...
03/06/2020

AC sale starting @ Rs . 21000 , Freezing Point thodupuzha call us at 9447200635 / 04862-201401 . Free Home delivery available . Terms & conditions apply.

Address

Signal Junction, Vengalloor
Thodupuzha
685584

Opening Hours

Monday 9:30am - 7:30pm
Tuesday 9:30am - 7:30pm
Wednesday 9:30am - 7:30pm
Thursday 9:30am - 7:30pm
Friday 9:30am - 7:30pm

Telephone

+919447200635

Alerts

Be the first to know and let us send you an email when Freezing Point posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share