15/06/2026
ഒരു ബിസിനസ്സ് കെട്ടിടം പണിയുമ്പോൾ പ്ലാനിംഗിലും നിർമ്മാണത്തിലും യാതൊരു വിട്ടുവീഴ്ചയും പാടില്ല. അത്യാധുനിക സാങ്കേതികവിദ്യയും കൃത്യമായ ഘട്ടങ്ങളും പാലിച്ച് EEQT നിങ്ങളുടെ പ്രോജക്റ്റുകൾ കൃത്യസമയത്ത് (On-Time) പൂർത്തിയാക്കി നൽകുന്നു.