കേരള ഗവൺമെന്റ് ലൈസൻസ് ഡ് സർവ്വെ യേഴ്സ് അസോസിയേഷൻ-Kglsa. തിരുവനന്തപുരം ജില്ല

  • Home
  • India
  • Thiruvananthapuram
  • കേരള ഗവൺമെന്റ് ലൈസൻസ് ഡ് സർവ്വെ യേഴ്സ് അസോസിയേഷൻ-Kglsa. തിരുവനന്തപുരം ജില്ല

കേരള ഗവൺമെന്റ് ലൈസൻസ് ഡ് സർവ്വെ യേഴ്സ് അസോസിയേഷൻ-Kglsa. തിരുവനന്തപുരം ജില്ല സർവ്വെ കോഴ്സ് പഠിച്ച് സർക്കാർ ജോലില?

24/05/2023
കേരള ഗവൺമെൻറ് ലൈസൻസിഡ് സർവ്വെയേഴ്സ് അസോസിയേഷൻ എന്ന സർവ്വേ തൊഴിലാളി സംഘടന അഭിമുഖീകരിക്കുന്നവിവിധങ്ങളായ പ്രശ്നങ്ങൾ ഉന്നയിച...
08/02/2023

കേരള ഗവൺമെൻറ് ലൈസൻസിഡ് സർവ്വെയേഴ്സ് അസോസിയേഷൻ എന്ന സർവ്വേ തൊഴിലാളി സംഘടന അഭിമുഖീകരിക്കുന്നവിവിധങ്ങളായ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന റവന്യൂ വകുപ്പ്മന്ത്രി ശ്രീ k. രാജൻ അവർകൾക്ക് KGLSA സംസ്ഥാന പ്രസിഡൻ്റ് ശ്രീ ഫാസിൽ കാസിം നിവേദനം സമർപ്പിക്കുന്നൂ. സംസ്ഥാന സെക്രട്ടറി ശ്രീ ടിനീഷ് ജോണി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ വിനു തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ കുമാർ എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.

ടോറെൻസ് സമ്പ്രദായം കേരള സംസ്ഥാനം മുഴുവനായും നടപ്പിലാക്കുന്നതിന് വേണ്ടി നിയമസഭയിൽ ചോദിക്കാനുള്ള ചോദ്യം ബഹുമാനപ്പെട്ട കോവള...
29/06/2022

ടോറെൻസ് സമ്പ്രദായം കേരള സംസ്ഥാനം മുഴുവനായും നടപ്പിലാക്കുന്നതിന് വേണ്ടി നിയമസഭയിൽ ചോദിക്കാനുള്ള ചോദ്യം ബഹുമാനപ്പെട്ട കോവളം എംഎൽഎ ശ്രീ വിൻസെൻറ്ന് KGLSA തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ശ്രീ വിനുവും ജില്ലാ കോഡിനേറ്റർ ശ്രീ സജിൻ ദാസും കൈമാറുന്നു.

Address

Thiruvananthapuram
695033

Website

Alerts

Be the first to know and let us send you an email when കേരള ഗവൺമെന്റ് ലൈസൻസ് ഡ് സർവ്വെ യേഴ്സ് അസോസിയേഷൻ-Kglsa. തിരുവനന്തപുരം ജില്ല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category