Kerala Builders

Directions Website Contact the business

Kerala Builders Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Builders, Construction Company, Mukaluvila Bldg, Karavaloor, Punalur.

With more than 20 years of experience, we are known in the industry as being competitive and dedicated to our passion for completing our projects on time and under budget

Thank You All For Your Support.
10/09/2026

Thank You All For Your Support.

**എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും പിന്തുണയും കൊണ്ട് അമൽ കൃഷ്ണൻ ഇന്ന് വീണ്ടും തന്റെ പ്രിയപ്പെട്ട ജോലിയിലേക്ക് മടങ്ങിയ...
01/07/2026

**എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും പിന്തുണയും കൊണ്ട് അമൽ കൃഷ്ണൻ ഇന്ന് വീണ്ടും തന്റെ പ്രിയപ്പെട്ട ജോലിയിലേക്ക് മടങ്ങിയെത്തുകയാണ്. 💚**
> ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണത്തെ ആത്മവിശ്വാസത്തോടെയും പുഞ്ചിരിയോടെയും അതിജീവിച്ച ഈ തിരിച്ചു വരവ് ഞങ്ങൾക്കെല്ലാവർക്കും പ്രതീക്ഷയുടെ സന്ദേശമാണ്.
> ഈ പ്രയാണത്തിൽ ഒപ്പമുണ്ടായിരുന്ന ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി. ഇനിയും അമലിന്റെ ജീവിതം ആരോഗ്യവും സന്തോഷവും വിജയങ്ങളും നിറഞ്ഞതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏💚

*Welcome Back, Amal! 💚*എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.*

25/06/2026
24/04/2026

ഒരു പിതാവായ എന്നെ ഏറ്റവും അഭിമാനപ്പെടുത്തുന്ന നിമിഷം ❤️

എന്റെ മകൾക്ക് കേരള യൂണിവേഴ്‌സിറ്റിയിൽ Master of Education (M.Ed) പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചതിൽ അതിയായ സന്തോഷം പങ്കുവെക്കുന്നു 😊

അവളുടെ കഠിനാധ്വാനം, സമർപ്പണം, ഗുരുക്കന്മാരുടെ അനുഗ്രഹം എന്നിവയുടെ ഫലമാണ് ഈ വലിയ നേട്ടം.
ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ഹൃദയം നിറഞ്ഞ ആശംസകൾ 🙏

എല്ലാവരുടെയും ആശംസകളും അനുഗ്രഹവും ഉണ്ടാകട്ടെ ❤️

നമ്മുടെ പഞ്ചായത്ത് പൊതുമരാമത്തു പണികളെ അംഗീകരിച്ച് Kerala Builders നു പ്രദേശവാസികൾ  നൽകിയ ഈ ആദരവിന് എം.എൽ.എയ്ക്കും നാട്ട...
02/03/2026

നമ്മുടെ പഞ്ചായത്ത് പൊതുമരാമത്തു പണികളെ അംഗീകരിച്ച് Kerala Builders നു പ്രദേശവാസികൾ നൽകിയ ഈ ആദരവിന് എം.എൽ.എയ്ക്കും നാട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടരുന്ന നിങ്ങളുടെ ഈ സ്നേഹവും പിന്തുണയും വരുംകാലങ്ങളിലും ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

12/02/2026

Another Dream Home SOLD! 🏡
കേരള Builders – വിശ്വാസം, ഗുണമേന്മ, സമയബന്ധിതം.

“Kerala Builders നിർമ്മിച്ച് Sale നടത്തിയ വീടിന് വേണ്ടി ഷെയര്‍ ചെയ്ത് പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്...
20/11/2025

“Kerala Builders നിർമ്മിച്ച് Sale നടത്തിയ വീടിന് വേണ്ടി ഷെയര്‍ ചെയ്ത് പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് വലിയ പ്രചോദനമാണ്.”

Address

Mukaluvila Bldg, Karavaloor
Punalur
695305

Alerts

Be the first to know and let us send you an email when Kerala Builders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Builders:

Shortcuts

Share