05/07/2025
*Bay Window – നിങ്ങളുടെ വീടിനൊരു സ്റ്റൈലിഷ് ടച്ച്!* 🌿
*Liberty Construction* brings you beauty, comfort & a touch of nature.
Bay Window എന്നു കേട്ടാൽ പലർക്കും മനസ്സിൽ വരിക പ്രായം ചെന്ന അന്യദേശ വീടുകളുടെ ഒരു അകക്കാഴ്ച.
പക്ഷേ, ഇന്നത്തെ കാലത്ത് ഇത് മലയാളി വീടുകളിലും വലിയ ഹിറ്റാണ്!
വീട് ലളിതമായാലും, Bay Window ചേർത്താൽ അതിന് classy ഒരു look കിട്ടും — ഒപ്പം നമുക്ക് സ്വാഭാവിക വെളിച്ചവും കാറ്റുമുള്ള ഒരു മനോഹരമായ ഒരു ഇടവും കിട്ടും!
*Bay Window എന്തിന് ഉപയോഗിക്കാം?*
📚 പുസ്തകം വായിക്കാൻ
☕ ചായയുമായി വിശ്രമിക്കാനായി
🌧️ മഴ കാണാൻ
🧸 കുട്ടികൾക്കുള്ള കളിസ്ഥലമായി
🌳 പുറത്തെ ക്കാഴ്ചകൾ കാണാൻ
ഇത് വെറും window മാത്രമല്ല – വീടിന്റെ ഒരു ‘feel-good’ zone ആണിത്.
*✅ Bay Window-ന്റെ പ്രധാന ഗുണങ്ങൾ*
💡 കൂടുതൽ നന്നായി ലൈറ്റ് വീടിന്റെ അകത്ത് എത്തുന്നു
🌬️ കാറ്റ് freely ആകെത്താനും ventilation കൂടുതൽ അവനും
🛋️ പ്രത്യേക seating area – function + beauty
🏡 വീടിന്റെ value & style കൂട്ടും
📷 സോഷ്യൽ മീഡിയയ്ക്ക് കിടിലൻ background 😍
ഓർക്കുക ഒരു പ്ലാൻ എന്നത് നിസാരമായി നിങ്ങൾ കരുതരുത് അത് പോലെ bay window ഏറ്റവും ആപ്റ്റായ ഭാഗത്ത് ആണ് ഡിസൈൻ ചെയ്യേണ്ടത്
📞 ഇനി നിങ്ങൾക്കും ഇങ്ങനെ ഒരു ഒരു നല്ല വീട് ഉണ്ടാവട്ടെ
നിങ്ങളുടെ വീടിനൊരു stylish touch കൊടുക്കാൻ ഇന്ന് തന്നെ ഞങ്ങളെ വിളിക്കൂ👇
📱 +91 81569 13655
📱 +91 95449 44320
📧 [email protected]
📍 Pattambi | Veliyankode