Varsha Builders

Varsha Builders Our Services :- Construction
Renovation
Interiors
Building Cleaning etc...

26/08/2026
Concreting Building strong, Building Better✨Site-vakayar
18/08/2026

Concreting
Building strong, Building Better✨

Site-vakayar

നിങ്ങളുടെ സ്വപ്നവീട്... ഇനി വിശ്വാസത്തോടെ നിർമ്മിക്കാം!VARSHA ASSOCIATES വീടെന്നത് ഒരു കെട്ടിടം മാത്രമല്ല, നിങ്ങളുടെ സ്വ...
15/07/2026

നിങ്ങളുടെ സ്വപ്നവീട്... ഇനി വിശ്വാസത്തോടെ നിർമ്മിക്കാം!

VARSHA ASSOCIATES

വീടെന്നത് ഒരു കെട്ടിടം മാത്രമല്ല, നിങ്ങളുടെ സ്വപ്നങ്ങളും സന്തോഷങ്ങളും നിറയുന്ന ജീവിത ഇടമാണ്. ആ സ്വപ്നം ഗുണനിലവാരത്തിലും സൗന്ദര്യത്തിലും യാതൊരു വിട്ടുവീഴ്ചയും കൂടാതെ യാഥാർഥ്യമാക്കാൻ VARSHA ASSOCIATES നിങ്ങളോടൊപ്പമുണ്ട്.

🏡 കേരളത്തിൽ എവിടെയും സമ്പൂർണ്ണ വീടുകളുടെ നിർമ്മാണം
📐 പരിചയസമ്പന്നരായ എൻജിനീയർമാരുടെയും ആർക്കിടെക്ടുമാരുടെയും മേൽനോട്ടം
🏗️ ആധുനിക ഡിസൈൻ, മികച്ച നിർമ്മാണ നിലവാരം
⏱️ സമയബന്ധിതമായ പൂർത്തീകരണം
💰 നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ നിർമ്മാണ പരിഹാരങ്ങൾ
🏦 Bank Loan Assistance Available
🎁 Building Design-2D & 3D

ഇന്ന് തന്നെ ഞങ്ങളെ ബന്ധപ്പെടൂ.
നിങ്ങളുടെ സ്വപ്നവീട് യാഥാർഥ്യമാക്കാനുള്ള ആദ്യ ചുവട് ഇന്ന് തന്നെ ആരംഭിക്കാം!

📞 +91 99473 65533,+91 98470 88181

Every foundation we lay carries someone’s future, happiness,and story.Because the most beautiful journeys begin at home....
09/05/2026

Every foundation we lay carries someone’s future, happiness,and story.
Because the most beautiful journeys begin at home.❤️
We are proudly and gratefully presenting our new completed house project.


For more info:-
Visit us:- www.varshabuilders.co.in
Contact us:-9847088181,9947365533
💌 [email protected]

❤️🏠

നിങ്ങളുടെ സ്വപ്ന ഭവനം യാഥാർത്ഥ്യം  ആക്കാം ഞങ്ങളോടൊപ്പം 😊 8 സെന്റ് പ്ലോട്ടിൽ 1400 സ്‌ക്വരെഫീറ്റിൽ എല്ലാ ആധുനിക രീതിയിലുള്...
21/04/2026

നിങ്ങളുടെ സ്വപ്ന ഭവനം യാഥാർത്ഥ്യം ആക്കാം ഞങ്ങളോടൊപ്പം 😊

8 സെന്റ് പ്ലോട്ടിൽ 1400 സ്‌ക്വരെഫീറ്റിൽ എല്ലാ ആധുനിക രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടി വരുന്ന 3BHK Attached Bathroom, കംപ്ലീറ്റ് ഇലക്ട്രിക്കൽ, പ്ലംബിംഗ്, ടൈൽ വർക്കുകൾ എന്നിവ ചെയ്ത് പൂർത്തീകരിച്ച വീട് വസ്തു ഉൾപ്പെടെ വെറും 60 ലക്ഷം രൂപ ബഡ്ജറ്റിൽ പൂർത്തിയാക്കി നൽകുന്നു.
കൂടാതെ ബാങ്ക് വായ്പകൾക്ക് ആവശ്യമായ എല്ലാ ഡോക്യുമെന്റേഷനുകളും കൃത്യമായ എസ്റ്റിമേറ്റുകളും ഞങ്ങൾ നൽകുന്നതാണ്. സുതാര്യമായ ഇടപാടുകളും ഗുണമേന്മയുള്ള നിർമ്മാണവുമാണ് ഞങ്ങളുടെ പ്രത്യേകത.
സ്ഥലം -പത്തനംതിട്ട📍

➡️ബന്ധപ്പെടാനുള്ള നമ്പർ
📞 99473 65533
📞98470 88181

"Transforming visions into reality through where architecture meets art. Bespoke interior solutions for the discerning h...
06/02/2026

"Transforming visions into reality through where architecture meets art. Bespoke interior solutions for the discerning homeowner."

Client:Mr Jayan P
Pramadom Site

To explore more of our projects, please visit our social media platforms👇

📞9947365533,9847088181

We are happy to share our work on your feed and story😊

Our Managing Director Mr. SABU STEPHEN, is Honoured to receive this prestigious recognition for design mastery and metic...
31/12/2025

Our Managing Director Mr. SABU STEPHEN, is Honoured to receive this prestigious recognition for design mastery and meticulous interior detailing at St. Basil Aramana,Pathanamthitta
Grateful for the trust and blessings that made this achievement possible.
Special Gratitude to H.G Dr. ABRAHAM MAR SERAPHIM METROPOLITIAN DIOCESE OF THUMPAMON

To explore more of our projects, please visit our social media platforms👇

📞9847088181, 9947365533
🌐www.varshabuilders.co.in
For latest updates follow


We are happy to share our work on your feed and story😊

Address

Pathanamthitta
689645

Alerts

Be the first to know and let us send you an email when Varsha Builders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Varsha Builders:

Shortcuts

Share