Mr.Door

Mr.Door Mr.Door steel doors are so strong that thieves cannot break that much faster. Available in a varie

Mr.Door™(മിസ്റ്റർ ഡോർ) എന്ന സ്ഥാപനത്തെ ഒന്ന് പരിചയപ്പെടുത്തട്ടെ
ഉയർന്ന നിലവാരമുള്ള STARK സ്റ്റീൽ വാതിലുകളും Tata Galvano 120 GSM GI ജനലുകളും 100% ജി.ഐ (ഗാൽവാനിയം അയൺ) ൽ നിർമ്മിക്കുന്നു,
ഏതാനും വർഷങ്ങൾക്കു ശേഷം തുരുമ്പ് പിടിക്കുന്ന ''�കോൾഡ് റോൾ ഷീറ്റുകൾ"� , ഞങ്ങൾ ഉപയോഗിക്കാറില്ല.
അത് കൊണ്ട് തന്നെ ഞങ്ങളുടെ ഡോറുകൾക്ക് അധിക വർഷ ഗ്യാരന്റി ലഭിക്കുന്നതാണ്.
നിങ്ങളുടെ സ്ഥലത്ത് ഞങ്ങൾ വാതിൽ എത്തിക്കുക

യും അത് വിദഗ്ദ്ധമായിട്ടു ഫിറ്റ് ചെയ്‌തു തരുകയും ചെയ്യും. ഭിത്തി കട്ടിംഗും പ്ലാസ്റ്ററിങ്ങും പോലുള്ള അധിക പ്രവൃത്തികൾ ഞങ്ങൾ ചെയ്തു തരുന്നതാണ്

ഞങ്ങളുടെ ജനലുകൾ ഫ്രെയിം, പ്രൊഫൈലുകൾ ഉൾപ്പെടെ 100% റാറ്റാ ജി.ഐ (TaTa GI) (ഗാൽവനൈസ്‌ഡ്‌ അയൺ) ലാണ് നിർമ്മിക്കുന്നത്.

ഫൈബർ ഡോർസ്, മോൾഡ്ഡ് പാനൽ ഡോർസ്, ജനലുകളും വാതിലുകളും അതിന്റെ കട്ടളകളും തുടങ്ങി നിങ്ങളുടെ വീടിനാവശ്യമായ ജനൽ കതകു സംബന്ധമായ എല്ലാ വർക്കുകളും ഞങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്തു തരുന്നതാണ്.

ഞങ്ങളുടെ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം മിസ്റ്റർ ഡോറിന്റെ (Mr.Door) പാലാ,തൊടുപുഴ, വണ്ണപ്പുറം, കട്ടപ്പന, കാഞ്ഞിരപ്പള്ളി, ചെട്ടികുളങ്ങര, ഓച്ചിറ, ത്രിശൂർ, പറവൂർ, കാലടി, കണ്ണൂർ, കാസറഗോഡ് ഷോറൂംകളിൽ വിളിച്ചാൽ ഞങ്ങൾ അളവെടുത്തു വീടിനു ആവശ്യമായ ഡോറുകളും ജനലുകളും നിർദേശിച്ചു തരുന്നതാണ്

www.mrdoor.in
9947 400 500
9947 408 408 (For North Kerala)

For Agency Enquiry Please Don't hesitate to call us�


ഇനി ഭയം ഇല്ലാത്ത നമ്മുടെ ഭവനങ്ങളിൽ ശാന്തമായി നമ്മുക്കുറങ്ങാം

10/02/2026
16/01/2026

പാറയിൽ കൊത്തിയെടുത്ത ഉറപ്പ്🤝 വിശ്വസിക്കാം തീർച്ചയായും🤗

21/11/2025

Tata Galvano Steel Windows
Made with Quality Lock 🔐
First time in Kerala

05/11/2025

Mr. Door is a leading provider of robust and stylish steel doors and windows, combining the elegance of traditional wooden designs with the unmatched strength of steel.

*"Unlock Opportunities with MR Door Steel Windows Franchise!*Invest in a business that's built to last! 💼🔒- *Lucrative R...
24/08/2025

*"Unlock Opportunities with MR Door Steel Windows Franchise!*

Invest in a business that's built to last! 💼🔒

- *Lucrative Returns*: Earn substantial profits with a proven business model.
- *Growing Demand*: Steel windows and doors are in high demand, ensuring a steady stream of customers.
- *Support System*: Get comprehensive training and ongoing support from our experienced team.

*Join the MR Door Steel Windows family and start building your success story today!* 🚪💼

"

Address

R. V Centre , Vaikom Road
Kottayam
686575

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919947237237

Alerts

Be the first to know and let us send you an email when Mr.Door posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mr.Door:

Share