M-Build Developers

M-Build Developers M-BUILD DEVELOPERS, established in 2014, is a construction company located in Nilambur, Kerala.

Work status : In progressClient name : UmmerLocation       : MunderiM-Build Developers096567 83100
23/10/2023

Work status : In progress
Client name : Ummer
Location : Munderi

M-Build Developers
096567 83100

13/10/2023
നിങ്ങളുടെ വീടിന്റെ ഭിത്തിയിൽ മോശം പ്ലാസ്റ്ററിങ് കാരണം വിള്ളൽ വന്നിട്ടുണ്ടോ?സിമെന്റും P-Sand ഉം ശരിക്കും മിക്സ് ആയിട്ടാണോ...
21/08/2023

നിങ്ങളുടെ വീടിന്റെ ഭിത്തിയിൽ മോശം പ്ലാസ്റ്ററിങ് കാരണം വിള്ളൽ വന്നിട്ടുണ്ടോ?

സിമെന്റും P-Sand ഉം ശരിക്കും മിക്സ് ആയിട്ടാണോ പ്ലാസ്റ്ററിങ് ചെയ്തത്?

M-BUILD DEVELOPERS ചെയ്യുന്ന എല്ലാ പ്രൊജക്റ്റും ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ വർക്ക്‌ പൂർത്തീകരിക്കുന്നു!

ഞങ്ങൾ ചെയ്യുന്ന പ്ലാസ്റ്ററിങ്ങിൽ ക്വാളിറ്റി നിലനിർത്താൻ ഞങ്ങൾ MIXER MACHINE ഉപയോഗിച്ച് പരിക്കൻ ശരിക്കും മിക്സ് ആയോ എന്ന് ഞങ്ങൾ ഉറപ്പ് വരുത്തുന്നു!

നിങ്ങൾക്ക് ഒരു വീട് നിർമിക്കാൻ ആഗ്രഹം ഉണ്ടോ
ഞങ്ങളുടെ മറ്റു പ്രൊജക്ടുകൾ നിങ്ങൾ നേരിട്ട് കണ്ട് അതിന്റെ ക്വാളിറ്റി മനസിലാക്കി നിങ്ങളുടെ സ്വപ്നം ഞങ്ങളെ വിശ്വസിച്ചു ഏല്പിക്കൂ...

M-Build Developers
096567 83100

20/08/2023
18/08/2023

Construction company

നിങ്ങൾ ഒരു പ്രവാസി ആണോ?നാട്ടിൽ ഒരു വീട് നിർമിക്കാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടോ?ഇനി നിങ്ങൾ ടെൻഷൻ ആവേണ്ട!എല്ലാദിവസവും വർക്കി...
18/08/2023

നിങ്ങൾ ഒരു പ്രവാസി ആണോ?
നാട്ടിൽ ഒരു വീട് നിർമിക്കാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടോ?
ഇനി നിങ്ങൾ ടെൻഷൻ ആവേണ്ട!
എല്ലാദിവസവും വർക്കിന്റെ പ്രോഗ്രസ്സ് ഞങ്ങൾ നിങ്ങളെ അപ്ഡേറ്റ് ചെയ്‌തുകൊണ്ട് വർക്ക്‌ പൂർത്തീകരിക്കുന്നു!

ഹൈ ക്വാളിറ്റിയിൽ, ബഡ്ജറ്റ് അനുസരിച്ച്
ക്വാളിഫൈഡ് എഞ്ചിനീയർസ് & സൂപ്പർവൈസയ്സിന്റെ മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം ഞങ്ങൾ പണിതുയർത്തുന്നു!

മികച്ച മെറ്റിരിൽസ് പർച്ചെയ്‌സ് ചെയ്യുന്നതിൽ നിങ്ങളുടെ പങ്കാളിത്തം ഞങ്ങൾ ഉറപ്പ് വരുത്തുന്നു,

Contact us: 096567 83100

M-Build Developers Nilambur

Work status : In ProgressClient Name: ShajahanLocation      : Mummully, NilamburM-Build Developers NilamburContact Numbe...
11/08/2023

Work status : In Progress
Client Name: Shajahan
Location : Mummully, Nilambur

M-Build Developers Nilambur

Contact Number : 096567 83100

നിങ്ങൾ പുതിയൊരു വീട് നിർമാണത്തെ കുറിച്ച് ചിന്തിക്കുകയാണോ! ഇനി ടെൻഷൻ വേണ്ട. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങളുടെ സ്വപ്ന...
09/08/2023

നിങ്ങൾ പുതിയൊരു വീട് നിർമാണത്തെ കുറിച്ച് ചിന്തിക്കുകയാണോ! ഇനി ടെൻഷൻ വേണ്ട. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങളുടെ സ്വപ്നത്തെ പണിതുയർത്താൻ തുടക്കം മുതൽ ഞങ്ങൾ കൂടെയുണ്ട്.

🔷 PLANING
🔶ESTMATION
🔷CONSTRUCTION
🔶BUILDING PERMIT
🔷BUILDING RENOVATION
🔶INTERIOR & EXTERIOR DESIGN
🔷3D ARCHITECTURAL VISUALISATION

M-BUILD DEVELOPERS NILAMBUR
Contact Number: 096567 83100
Opp. Divisional forest office,
RRC Road, Nilambur, Malappuram

M-Build Developers096567 83100
09/08/2023

M-Build Developers
096567 83100

Address

Nilambur
Nilambur
679329

Website

Alerts

Be the first to know and let us send you an email when M-Build Developers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share