Techno Arch Design

Techno Arch Design Design for ur dream homes The best solution for home design and construction

16/08/2026

ക്ലാസ്സി ലുക്കും പ്രീമിയം സൗകര്യങ്ങളും... 🏗️ നിങ്ങളുടെ ഭാവനയിലെ വീടിനെ യാഥാർത്ഥ്യമാക്കാൻ ഞങ്ങളുണ്ട് കൂടെ. 🌟"

10/08/2026

"ഓരോ വീടിനും പിന്നിൽ ഒരു കഥയുണ്ട്; നിങ്ങളുടെ സ്വപ്നങ്ങൾക്ക് ജീവൻ നൽകുന്ന മനോഹരമായൊരു ഡിസൈൻ! 🏠✨

08/08/2026

സ്വപ്ന ഭവനം ഇനി യാഥാർത്ഥ്യമാക്കാം! ✨ നിങ്ങളുടെ സ്ഥലത്തിന് ഇണങ്ങുന്ന മനോഹരമായ ഡബിൾ ഫ്ലോർ വീടുകൾക്കായി ഇന്ന് തന്നെ ബന്ധപ്പെടൂ. 🏡👇
​📲 DM ചെയ്യൂ / Call:9745904142

26/07/2026

23/06/2026
16/06/2026

🏡 നിങ്ങളുടെ സ്വപ്നവീട്… ആദ്യം 3D-യിൽ കണ്ടുനോക്കൂ!
വീട് നിർമ്മിക്കുന്നതിന് മുൻപ് തന്നെ നിങ്ങളുടെ വീട് എങ്ങനെയിരിക്കും എന്ന്
റിയലിസ്റ്റിക് 3D ഡിസൈൻ വഴി വ്യക്തമായി കാണാം ✨
ഞങ്ങളുടെ സേവനങ്ങൾ:
🔹 Floor Plan & Design
🔹 3D Exterior Elevation
🔹 3D Floor Plan
🔹 Interior 3D Views
🔹 Walkthrough വീഡിയോ
🔹 2D & Working Drawings
🔹 Construction & supervision
ബജറ്റിനും സ്ഥലത്തിനും അനുയോജ്യമായ
ആധുനികവും കേരള കാലാവസ്ഥയ്ക്ക് യോജിച്ചതുമായ ഡിസൈനുകൾ 💯
🏢 Techno Arc Designs
📍 Manjeri, Edavanna, Kerala
📞 9745904142
👉 നിങ്ങളുടെ വീടിന്റെ പ്ലാൻ അല്ലെങ്കിൽ സൈറ്റ് ഫോട്ടോ അയക്കൂ
3D ഡിസൈൻ ഇന്ന് തന്നെ തയ്യാറാക്കാം! 🚀

07/05/2026

#

23/04/2026

നിങ്ങളുടെ sqft റേറ്റ് എത്രയാണെന്ന് എന്ന് ചോദിച്ചു ഒരുപാട് പേര് സമീപിക്കാറുണ്ട് ...

എല്ലാവരോടും എപ്പോഴും പറയുന്ന കാര്യം മുൻകൂട്ടി സെറ്റ് ചെയ്ത ഒരു റേറ്റ് കൺസ്ട്രക്ഷനു ഇല്ല എന്ന് തന്നെ ആണ്... അത് ലേബർ കോൺട്രാക്ട് ആയാലും ഫുൾ കോൺട്രാക്ട് ആയാലും...

വീട്ടുടമയുടെ ആവശ്യങ്ങളും മെറ്റിരിയൽ ഡിസൈൻ എല്ലാം നോക്കിയാണ് റേറ്റ് വരുക....
കേരളത്തിൽ നിലവിലുള്ള സാഹചര്യം വെച്ചു കുറഞ്ഞ ബഡ്‌ജറ്റ്‌ ആയി sqft 1500 നും താമസയോഗ്യം ആയ വീട് വെക്കാം... അത്യാവശ്യം റേറ്റ് കൂടിയ മെറ്റിരിയൽ ആകുമ്പോഴേക്കും 1700.. 1800 1900... 2000.. അങ്ങനെ മാറ്റങ്ങൾ വരും... ഈ റേറ്റ് ഒക്കെ മുഴുവൻ വർക്കിന്‌ ആണ്.. അല്ലാതെ അത് ഉൾപ്പെടില്ല ഇത് ഉൾപ്പെടില്ല എന്നൊന്നും ഇല്ല...

സൈറ്റ്കണ്ടു വീട്ടുടമയുടെ ആവശ്യങ്ങൾ കണ്ടു നേരിട്ട് ആണ് ബഡ്ജറ്റ് തീരുമാനിക്കുക....

വ്യക്തമായ പെയ്മെന്റ് സെക്ഷൻ... സൂപ്പർ വിഷൻ.. എഗ്രിമെന്റ് എഴുതിയാൽ പിന്നെ ഒരു രൂപ പോലും എക്സ്ട്രാ ആയി വരില്ല..

പൈസ മുടക്കുന്നവരുടെ ഇഷ്ടത്തിനാണ് വീട് പണി..

എന്തു സംശയത്തിനും 9745904142

Address

Techno Arc Design Edavanna
Manjeri

Telephone

9745904142

Website

Alerts

Be the first to know and let us send you an email when Techno Arch Design posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Techno Arch Design:

Shortcuts

Share