16/02/2023
*ടോട്ടൽ സ്റ്റേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അതീവ കൃത്യതയാർന്ന ഭൂമി അളവുകൾ (ഡിജിറ്റൽ സർവേ) അളന്നു പ്ലാൻ തയ്യാറാക്കി കൊടുക്കുന്നു.*
* പാർട്ടീഷൻ
* നിലം പുരയിടമാക്കി പരിവർത്തനം ചെയ്യാനുള്ള സർവേ സ്‌കെച്ചുകൾ (ഡാറ്റാ ബാങ്ക്)
* ലൊക്കേഷൻ സ്‌കെച്ചുകൾ
* റീസർവേ സേവനങ്ങൾ
* ഭൂമി വില്പനക്കുള്ള പ്ലോട്ട് തിരിക്കൽ
* കൊണ്ടൂർ സർവേ
* ടോപോഗ്രാഫിക്കൽ സർവേ
* റിയൽ എസ്റ്റേറ്റ് പ്ലാനിങ്
* റോഡ് പ്ലാനിങ്
* ആധാരം എഴുത്ത്
* കനാൽ, പുഴ, തോട്, റോഡ് മുതലായ പുറമ്പോക്ക് അതിർത്തികൾ പുനർ നിർണ്ണയം ചെയ്യൽ
തുടങ്ങി ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കുന്നു.
Contact : 9747086322
Whatsapp : 81388 67175