Boulder Developers Pvt Ltd

Boulder Developers Pvt Ltd Boulder Developers Private Limited is a registered Company, as per Companies
Act 2013.

The Company operates in the fields of Constructions , Engineering, Consulting,etc. for Residential & Commercial Premises for private parties and Government.

Professional Civil Construction Service at affordable cost...
08/07/2025

Professional Civil Construction Service at affordable cost...

27/02/2025
Team Boulder Developers Pvt Ltd wishing you very Happy Independence Day! !
14/08/2024

Team Boulder Developers Pvt Ltd wishing you very Happy Independence Day! !

May the blessings of Almighty Allah be with you and your family forever and always. ...
09/04/2024

May the blessings of Almighty Allah be with you and your family forever and always. ...

മരണാനന്തരം മൃതദേഹങ്ങൾക്ക് മാന്യമായ പരിഗണനയും ശാസ്ത്രീയമായ പരിചരണവും പരിഷ്കൃതമായ സംസ്ക്കാര ചടങ്ങുകളും ലഭിക്കുക എന്നത് ആധു...
17/02/2024

മരണാനന്തരം മൃതദേഹങ്ങൾക്ക് മാന്യമായ പരിഗണനയും ശാസ്ത്രീയമായ പരിചരണവും പരിഷ്കൃതമായ സംസ്ക്കാര ചടങ്ങുകളും ലഭിക്കുക എന്നത് ആധുനിക സമുഹത്തിന്റെ ഏറെ പ്രസക്തമായ അടയാളമാണ്.

പാലക്കാട് ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പെരുമാട്ടി പഞ്ചായത്തിലെ നറണി ഗ്യാസ് ക്രിമിറ്റോറിയം ഇന്ന് മഹത് വ്യക്തികളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പ്രവൃത്തി ഉത്ഘാടനം നിർവഹിച്ചു.

ഒരു കോടി പത്ത് ലക്ഷം( 1.1 കോടി) രൂപ ചിലവഴിച്ച് നടപ്പാക്കുന്ന അത്യന്താധുനിക ശ്മശാനം യാഥാർത്യമാക്കുന്നതിനും നാടിന് പ്രയോജനപ്രദമാക്കുന്നതിലും നിർമാണ ചുമതല ഏറ്റെടുത്ത Boulder Developers Pvt Ltd ന് ചാരിതാർത്ഥ്യമുണ്ട്.

ഈ പദ്ധതിക്ക് ഫണ്ടനുവദിച്ച പാലക്കാട് ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കും അതിനു വേണ്ടി പരിശ്രമിച്ച ജില്ലാ പഞ്ചായത്ത് മെംബർ ശ്രീമതി മാധുരി പത്മനാഭനും ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഇതിന് വേണ്ട സഹായ സഹകരണങ്ങൾ നൽകിയ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റിഷ പ്രേംകുമാറിനും ഭരണ സമിതി അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും LSGD EE സാർ അവർകൾക്കും മറ്റെല്ലാ സുമനസ്സുകൾക്കും വികസന കാംക്ഷികൾക്കും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

പദ്ധതിയുടെ സുഗമമായ പൂർത്തീകരണത്തിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

Developers Private Limited
Kuttippuram

നിർമാണ മേഖലയിലെ പ്രയാണത്തിൽ പുതിയ ഒരു ധൗത്യം കൂടി ഏറ്റെടുത്തിരിക്കുന്നു. ബഹുമാനപ്പെട്ട E.T Muhammed Basheer MP യുടെ ആസ്ത...
19/01/2024

നിർമാണ മേഖലയിലെ പ്രയാണത്തിൽ പുതിയ ഒരു ധൗത്യം കൂടി ഏറ്റെടുത്തിരിക്കുന്നു.

ബഹുമാനപ്പെട്ട E.T Muhammed Basheer MP യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന ആയുർവേദ മെഡിക്കൽ ഡിസ്‌പെൻസറി യുടെ പ്രവൃത്തികൾ 19-01-2024 ന് നടുവട്ടം നാഗപറമ്പിൽ നാട്ടുകാരുടെയും ജന പ്രതിനിതികളുടെയും സാനിധ്യത്തിൽ ബഹുമാനപ്പെട്ട MP ശിലാ സ്ഥാപനം നടത്തി തുടങ്ങിയിരിക്കുന്നു.

ഈ പ്രോജക്ട് സമയബന്ധിതമായി പൂർത്തീകരിക്കാൻ എല്ലാ സുമനസ്സുകളുടെയും നാട്ടുകാരുടെയും വികസന കാംക്ഷികളുടെയും സഹായ സഹകരണങ്ങളും പിന്തുണയും ഞങ്ങൾക്കൊപ്പം ഉണ്ടാവണം എന്ന അഭ്യർത്ഥനയോടെ, കൂടെയുണ്ടാവും എന്ന പ്രത്യാശയോടെ,

Abdul Razak VT & Mohamed Iqbal Changanakattil
Directors,
Boulder Developers Pvt Ltd

23/08/2023

Construction of Municipality Building first floor at Shoranur. ... Palakkad District Panchayath...

Boulder Developers Pvt Ltd wishes you and family very happy Eid Mubarak….
21/04/2023

Boulder Developers Pvt Ltd wishes you and family very happy Eid Mubarak….

Address

Kuttippuram
679571

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919995265442

Alerts

Be the first to know and let us send you an email when Boulder Developers Pvt Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Boulder Developers Pvt Ltd:

Share