LifeLike Builders

LifeLike Builders We scale your dreams

14/08/2026

Sloped roof പണിയാൻ പോകുന്നവരാണോ? 🏠🌧️
Roof-ന്റെ life & performance depend ചെയ്യുന്നത് design മാത്രം കൊണ്ടല്ല — construction details ശരിയായി follow ചെയ്യുന്നതിലാണ്.

ഈ 3 കാര്യങ്ങൾ miss ചെയ്യരുത്:

1️⃣ Roof Offset & Proper Cementing — Sloped roof-ന്റെ offset കൃത്യമായി maintain ചെയ്യുകയും, joints & edges proper ആയി cementing ചെയ്യുകയും വേണം. ചെറിയ detailing mistake പോലും പിന്നീട് leakage & cracks-ന് കാരണമാകാം.

2️⃣ Different Sloped Roof Designs — ഓരോ sloped roof-നും construction process ഒരുപോലെയല്ല. Roof design അനുസരിച്ച് proper section, slope, reinforcement & cementing technique follow ചെയ്യണം. Process-ൽ compromise ചെയ്താൽ future-ൽ maintenance problems ഉണ്ടാകാം.

3️⃣ Flat Roof + Sloped Roof Fusion — Sloped roof-ന്റെ മുകളിൽ flat roof section വരുന്ന designs-ൽ, രണ്ട് roof systems തമ്മിലുള്ള junction വളരെ carefully execute ചെയ്യണം. Proper bonding, cementing & waterproofing ഇല്ലെങ്കിൽ ഈ junction leakage-ന്റെ major point ആകാം.

Life Like Builders-ൽ ഇത്തരം details ഒന്നും skip ചെയ്യില്ല.
Every roof, engineered right, waterproofed right. 🏠💧

Building your dream home? Let’s talk 📩

06/08/2026

Sloped roof പണിയാൻ പോകുന്നവരാണോ? ഈ 2 കാര്യങ്ങൾ miss ചെയ്യല്ലേ 🏠🌧️
Roof-ന്റെ life ഉം performance ഉം depend ചെയ്യുന്നത് ഈ 2 factors-ലാണ്:
1️⃣ Pitch of the slope — വെറും looks-ന് വേണ്ടിയല്ല ഇത്. Correct pitch ഇല്ലെങ്കിൽ rain water properly drain ആകില്ല, ഇത് leakage-ന്റെയും damage-ന്റെയും തുടക്കമാണ്
2️⃣ Waterproofing — ഒരു layer മതി എന്ന് കരുതരുത്. Material quality, application technique, ഇവ രണ്ടും compromise ചെയ്താൽ കുറച്ച് വർഷത്തിനുള്ളിൽ തന്നെ problems തുടങ്ങും
Life Like Builders-ൽ ഈ details ഒന്നും skip ചെയ്യില്ല. Every roof, engineered right, waterproofed right.
Building your dream home? Let's talk 📩
@ @

08/07/2026

Flat roof aano sloped roof aano — ningalude veedinu yojichathu ethaanu?
Randinteyum plus and minus nokkiyittu decide cheyyam. 👇
Comment cheyyu ningalude opinion — Flat roof or Sloped roof? #

30/06/2026

10 സെന്റോ അതിൽ താഴെയോ ഉള്ള പ്ലോട്ട് നോക്കുമ്പോൾ ഈ കാര്യങ്ങൾ അറിയാതെ പോകരുത് 🚧
റോഡ് സൈഡ് പ്ലോട്ടുകൾക്ക് സെറ്റ്ബാക്ക് റൂൾസ് അനുസരിച്ച് യൂസബിൾ സ്പേസ് കുറയാൻ സാധ്യതയുണ്ട്. പ്ലോട്ട് വാങ്ങുന്നതിന് മുൻപ് ഇത് അറിയുന്നത് നിങ്ങളുടെ ഭാവി വീടിന്റെ പ്ലാനിങ്ങിന് വളരെ സഹായകരമാകും.
വീട് നിർമ്മാണത്തിന് മുൻപ് ശരിയായ ഗൈഡൻസ് വേണോ? 📲 DM ചെയ്യൂ അല്ലെങ്കിൽ ബയോയിലെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
📍 LifeLike Builders
🏗️ Building homes the right way
Jayesh Jayachandran

25/06/2026

സ്വന്തം വീട് പണിയാൻ പ്ലോട്ട് വാങ്ങുന്നവർ ഇത് കാണണം.
Before buying any plot in Kerala — always check land leveling first.
Why it matters:
→ Uneven land = extra filling cost (lakhs)
→ Poor leveling = water logging every monsoon
→ No proper slope = sewage issues later
ഇത് agent പറഞ്ഞു തരില്ല. We will.
Part 2 next — Soil Quality 🔍

24/06/2026

Structure-ൽ compromise cheyyaruth — material quality-um quantity-um exact ആയിരിക്കണം.
Paisa kurakkaan painting, tiling, electrical work okke adjust cheyyaam. Athu pinne maattaam. Pero foundation, column, beam, slab — ithu oru thavana cheyyth kazhinjaal, pinne maattaan patilla.
Smart ആയി build cheyyuka — structure-ൽ alla, finishing-ൽ save cheyyuka.

23/06/2026

വിദേശത്ത് ഇരിക്കുമ്പോഴും, ഒരു ദിവസം സ്വന്തം വീട് പണിയണം എന്ന് — എല്ലാ മലയാളികളുടെയും ഉള്ളിൽ ഉണ്ടാകും. 🏡
ആ moment കൊണ്ടുവരാനാണ് ഞങ്ങൾ ഇരിക്കുന്നത്.
നിങ്ങൾ site കണ്ടില്ലെങ്കിലും കൂടി — ഓരോ brick, ഓരോ wall, ഓരോ finish... ഞങ്ങൾ നിങ്ങളുടെ കണ്ണുകൾ പോലെ നോക്കി പണിയും. Regular updates, surprise ഇല്ല, hidden costs ഇല്ല.
ഞങ്ങൾക്ക് experience ഉണ്ട്. പക്ഷേ അതിനേക്കാൾ, നിങ്ങളുടെ trust ആണ് ഞങ്ങൾക്ക് വേണ്ടത്.
നിങ്ങളുടെ വീട്. നിങ്ങളുടെ rules. ഞങ്ങൾ just execute ചെയ്യും — perfectly. 🤝

22/06/2026

ABROAD -ൽ ഇരുന്ന് Kerala-യിൽ വീട് പണിയുമ്പോൾ ഏറ്റവും വലിയ പ്രശ്നം — Communication Gap. 😤
Builder update തരുന്നില്ല, site visit നടക്കുന്നില്ല, പണം പോകുന്നു.
ഈ പ്രശ്നം എങ്ങനെ avoid ചെയ്യാം — അത് പറയുന്നു ഈ video-യിൽ. 👇

21/06/2026

Renovation cost കണക്കാക്കാൻ sq.ft rate ചോദിക്കരുത് 🚫
Design എന്താണ്, structure എങ്ങനെ, materials എന്തൊക്കെ use ചെയ്യണം ഇതൊക്കെ നോക്കിയിട്ടേ actual cost പറയാൻ പറ്റു.
Proper estimate വേണോ? DM us

Address

Chengamanad
Kottarakara
691557

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Alerts

Be the first to know and let us send you an email when LifeLike Builders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share