Architect Kerala

Call Directions Website

Architect Kerala architect kerala, As a freelance architecta ,we like to serve the community with our expertise in the field of architecture

15/09/2026

LED Flameless Taper Candle and Reed Diffuser

12/09/2026

1450 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ്റൂമുകളോടെ ചെയ്ത ഒരു വീടിൻ്റെ ഗ്രൗണ്ട് ഫ്ലോർ പ്ലാനും 3D യും


Reference images shown in this presentation are used purely for design reference and inspiration purposes. All images are courtesy of their respective owners and are not our original work.

06/09/2026

കടപ്പുറത്തെ മീൻ വിൽപന

03/09/2026

House renovation

02/09/2026

Renovation house design

24/08/2026

Slop roof kerala traditional house

23/08/2026

Why Design is Matter?!

പാലക്കൽ തറവാടിൻ്റെ അകം കാഴ്ചകളാണ്. ജനലുകളുടെ അഴികൾ പോലും വൃത്തിയുള്ള പാറ്റേണിൽ ചെയ്തിട്ടുണ്ട്. ആർച്ചുകളുടെ കോർണിഷ് ഡിസൈൻ...
21/08/2026

പാലക്കൽ തറവാടിൻ്റെ അകം കാഴ്ചകളാണ്. ജനലുകളുടെ അഴികൾ പോലും വൃത്തിയുള്ള പാറ്റേണിൽ ചെയ്തിട്ടുണ്ട്. ആർച്ചുകളുടെ കോർണിഷ് ഡിസൈൻ പോലും കൃത്യമായ പ്രൊപോഷൻ. സീലിംഗ് ഒടോടു കൂടിയുള്ള റൂഫിംഗ്. Inside outside കണക്ട് ചെയ്യുന്ന സ്പേശ്യൽ പ്ലാനിങ്, സ്റ്റെയർ ലാൻഡിങ് സീൻ ബിലോ, ഓക്സൈഡ് ഫ്ളോറിങ്, റാറ്റൺ ഫർണിച്ചർ അങ്ങനെ തുടങ്ങി ഓരോ ഡിസൈൻ എലമെൻ്റും നോക്കൂ.. എത്ര സൂക്ഷമതയോടെ ചെയ്തിരിക്കുന്നു. ഇതൊരു കേവലം വീടാണ്. എന്നിട്ടാണ് ഇത്രയും ഭംഗി.

പാലക്കൽ തറവാട്. ഡിസൈൻ ഡീറ്റൈൽ കൊണ്ട് സമ്പന്നമാണ് കേരളത്തിൻറെ വെർണാകുലാർ ആർക്കിടെക്ചർ. ട്രോപ്പിക്കൽ ഡിസൈനിൽ മോഡേൺ ഡിസൈൻ ഇ...
20/08/2026

പാലക്കൽ തറവാട്.
ഡിസൈൻ ഡീറ്റൈൽ കൊണ്ട് സമ്പന്നമാണ് കേരളത്തിൻറെ വെർണാകുലാർ ആർക്കിടെക്ചർ. ട്രോപ്പിക്കൽ ഡിസൈനിൽ മോഡേൺ ഡിസൈൻ ഇലമൻ്റ് ആയി നമ്മൾ അവതരിപ്പിക്കുന്ന പലതും വെർണാകുലാർ ആർക്കിടെക്ചറിൽ നിന്ന് പ്രചോദനം ഉൾകൊണ്ടവയാണ്. ഇത്തരത്തിലുള്ള ഓരോ തറവാടുകളും ഇല്ലങ്ങളും കാണുമ്പോൾ ആലോചിക്കാറുള്ള കാര്യമാണ് ഇത്രയും സമ്പന്നമായ ഒരു ഡിസൈൻ സംസ്കാരവും സ്റ്റൈലും നമുക്ക് ഉണ്ടായിട്ടും നമ്മൾ എന്തുകൊണ്ടാണ് ഒരു പൊള്ളയായ ഡിസൈൻ സൈലിലേക്ക് പിന്നീട് തെന്നിപ്പോയത് ?

2 Bedroom House Plan 3 Bedroom in First Floor Total 2400 sq. ft
20/08/2026

2 Bedroom House Plan
3 Bedroom in First Floor
Total 2400 sq. ft

Address

Kadappadi
Kondotti
673638

Alerts

Be the first to know and let us send you an email when Architect Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share