Eco-tank solutions

Eco-tank solutions Eco-Tank Solutions, your trusted provider of high-quality & reliable readymade concrete septic tanks and water tanks.

26/08/2026

ഏവർക്കും ' ഇക്കോ - ടാങ്ക് സൊല്യൂഷൻസിന്റെ ' ഹൃദയം നിറഞ്ഞ ഓണാശംസകൾ 🏵️🏵️🏵️

27/03/2026

Readymade Concrete Septic Tank & water Tanks
Service Avalable 📞9️⃣5️⃣6️⃣7️⃣1️⃣5️⃣2️⃣5️⃣3️⃣8️⃣

വീട്ടിലേക്ക് ഏത് സെപ്റ്റിക് ടാങ്ക് വാങ്ങണമെന്ന കൺഫ്യൂഷനിലാണോ? കരുത്തിന്റെയും, ഗുണമെന്മയുടേയും കാര്യത്തിൽ ഉറപ്പ് നൽകുന്ന ...
31/12/2025

വീട്ടിലേക്ക് ഏത് സെപ്റ്റിക് ടാങ്ക് വാങ്ങണമെന്ന കൺഫ്യൂഷനിലാണോ? കരുത്തിന്റെയും, ഗുണമെന്മയുടേയും കാര്യത്തിൽ ഉറപ്പ് നൽകുന്ന 'eco-tank solutions' ന്റെ റെഡിമെയ്ഡ് കോൺക്രീറ്റ് സെപ്റ്റിക് ടാങ്കുകൾ ഉള്ളപ്പോൾ ഇനി കൺഫ്യൂഷനെന്തിനാ?

Eco-tank solutions റെഡിമെയ്ഡ് കോൺക്രീറ്റ് സെപ്റ്റിക് ടാങ്കുകൾ,മിഷ്യൻ നിർമിതമായതിനാൽ എത്രകാലം വേണമെങ്കിലും കരുത്തോടെ ഈട് നിൽക്കുന്നു. സെപ്റ്റിക് ടാങ്ക് പൊട്ടുകയോ ലീക്കാവുകയോ ചെയ്യില്ല, വെള്ളകെട്ടുള്ള പ്രദേശങ്ങളിലും സ്ഥാപിക്കാവുന്നതും നിറയാത്തതുമായത്.

ഞങ്ങളുടെ പ്രതേകത.

•ഭൂമിക്കടിയിലെ ഏതു മർദ്ദവും താങ്ങാൻ ശേഷിയുള്ളതും
•ഏതു തരം സ്ഥലങ്ങളിലും വാഹനങ്ങൾ കയറി ഇറങ്ങി പോകുന്നിടത്തും, കാർ പോർച്ചുകളിൽ പോലും സ്ഥാപിക്കാൻ സാധിക്കുന്നു
•വളരെ ചിലവ് കുറവും.
•സൗജന്യമായി സ്ഥാപിച്ചു തരുന്നു

കൂടുതൽ വിവരങ്ങൾക്ക്:
☎️9️⃣5️⃣6️⃣7️⃣1️⃣5️⃣2️⃣5️⃣3️⃣8️⃣At Eco-Tank Solutions, we’re dedicated to building a cleaner, more sustainable future with every septic and water tank we manufacture. Wishing you a ‘green’ and prosperous 2026! Thank you for choosing eco-friendly strength for your homes and projects."

25/12/2025

How to Install an Readymade Concrete Septic Tank

"Merry Christmas from Eco-Tank Solutions! 🎄Building a sustainable future starts with a solid foundation. We hope your ho...
24/12/2025

"Merry Christmas from Eco-Tank Solutions! 🎄
Building a sustainable future starts with a solid foundation. We hope your holiday season is as strong and reliable as our tanks! Wishing you and your loved ones a joyful, eco-friendly festive season."

ECO-TANK SOLUTIONS' Ready-Made Concrete Septic & Water Tanks: The smart investment for every property. * Tough      : He...
09/12/2025

ECO-TANK SOLUTIONS' Ready-Made Concrete Septic & Water Tanks: The smart investment for every property.

* Tough : Heavy-duty, leak-proof concrete.
* Fast : Quick delivery and installation.
* Safe : Protects your ground and water source.

A powerful way to secure your health, water supply, and waste management!

Contact Us For More Information :- 095671 52538

We have  just reached 500 followers! Thank you for continuing support. We  could never have made it without each one of ...
24/10/2025

We have just reached 500 followers! Thank you for continuing support. We could never have made it without each one of you. 🙏🤗🎉

വീട്ടിലേക്ക് ഏത് സെപ്റ്റിക് ടാങ്ക് വാങ്ങണമെന്ന കൺഫ്യൂഷനിലാണോ? കരുത്തിന്റെയും ഗുണമെന്മയുടെയും കാര്യത്തിൽ ഉറപ്പ് നൽകുന്ന '...
05/10/2024

വീട്ടിലേക്ക് ഏത് സെപ്റ്റിക് ടാങ്ക് വാങ്ങണമെന്ന കൺഫ്യൂഷനിലാണോ? കരുത്തിന്റെയും ഗുണമെന്മയുടെയും കാര്യത്തിൽ ഉറപ്പ് നൽകുന്ന 'Eco-tank solutions' ന്റെ റെഡിമെയ്ഡ് കോൺക്രീറ്റ് സെപ്റ്റിക് ടാങ്കുകൾ(RCC SEPTIC TANKS) ഉള്ളപ്പോൾ ഇനി കൺഫ്യൂഷനെന്തിനാ?

🌍 നാളത്തെ ശുചിത്യത്തിനായി 'ഇക്കോ ടാങ്ക് സൊല്യൂഷനുകൾ തിരഞ്ഞെടുക്കു! 🌍
'Eco-Tank solutions'റെഡിമെയ്ഡ് കോൺക്രീറ്റ് സെപ്റ്റിക് ടാങ്കുകൾ ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?
Eco-Tank Solutions-ൽ, കാര്യക്ഷമതയ്ക്കും ഗുണമെന്മക്കുമായി രൂപകൽപ്പന ചെയ്ത ഉയർന്ന നിലവാരമുള്ളതുമായ സെപ്റ്റിക് ടാങ്കുകൾ ഞങ്ങൾ നൽകുന്നു.
✅ പരിസ്ഥിതി സൗഹൃദം:
മലിനീകരണം കുറയ്ക്കുന്നതിനും ഭൂഗർഭജലം സംരക്ഷിക്കുന്നതിനുമാണ് ഞങ്ങളുടെ ടാങ്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
✅ ചെലവ് കുറഞ്ഞതു :
എളുപ്പത്തിലുള്ള ഇൻസ്റ്റാളേഷനും, അറ്റകുറ്റ പണികൾ ഇല്ലാത്തതുമായ Eco-Tank solutions സെപ്റ്റിക് ടാങ്കുകൾ ഉപയോഗിച്ച് സമയമായും പണവും ലഭിക്കാൻ സാധിക്കുന്നു.
✅ വിശ്വസനീയം:
വീടിനു മനസ്സമാധാനം ഉറപ്പാക്കുന്ന, ഏതു കഠിനമായ കാലാവസ്ഥയെയും സാഹചര്യങ്ങളെയുംചെറുക്കാൻ നിർമ്മിച്ചതാണ് Eco-Tank solutions സെപ്റ്റിക് ടാങ്കുകൾ .
സുസ്ഥിര ജീവിതത്തിലേക്കുള്ള യാത്രയിൽ പങ്കാളികൾ ആകു !

ഇന്ന് തന്നെ ഞങ്ങളുമായി ബന്ധപ്പെടു,ആരോഗ്യകരമായ ഒരു ഗ്രഹത്തിനായി.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടു! ,📞 9567152538
🌱

17/05/2024

Readymade concrete septic tanks (Rcc septic tanks)
Eco-tank solutions റെഡിമെയ്ഡ് കോൺക്രീറ്റ് സെപ്റ്റിക് ടാങ്കുകൾ,മിഷ്യൻ നിർമിതമായതിനാൽ എത്രകാലം വേണമെങ്കിലും കരുത്തോടെ ഈട് നിൽക്കുന്നു. സെപ്റ്റിക് ടാങ്ക് പൊട്ടുകയോ ലീക്കാവുകയോ ചെയ്യില്ല, വെള്ളകെട്ടുള്ള പ്രദേശങ്ങളിലും സ്ഥാപിക്കാവുന്നതും നിറയാത്തതുമായത്.
ഞങ്ങളുടെ പ്രതേകത.
•ഭൂമിക്കടിയിലെ ഏതു മർദ്ദവും താങ്ങാൻ ശേഷിയുള്ളതും
•ഏതു തരം സ്ഥലങ്ങളിലും വാഹനങ്ങൾ കയറി ഇറങ്ങി പോകുന്നിടത്തും, കാർ പോർച്ചുകളിൽ പോലും സ്ഥാപിക്കാൻ സാധിക്കുന്നു
•വളരെ ചിലവ് കുറവും.
•സൗജന്യമായി സ്ഥാപിച്ചു തരുന്നു.
Eco-tank solutions
Flush your worries away

Address

Mayyanad
Kollam
691303

Alerts

Be the first to know and let us send you an email when Eco-tank solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share