17/09/2026
"കൺസ്ട്രക്ഷൻ ഒരു യുദ്ധമാണ്, അവിടെ Time is Money! "
സമയോചിതമായി പ്രൊജക്ടുകൾ പൂർത്തിയാക്കുക എന്നത് പ്രധാനപെട്ട കാര്യമാണ്, അത് തന്നെയാണ് പലപ്പോഴും നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളിയും. കാരണം ഒരു പ്രൊജക്റ്റ് delay ആകുമ്പോൾ സമയനഷ്ട്ടത്തോടൊപ്പം, Material Cost, Manpower expense എന്നിവയിലെ വർധന, Funding - ലും Cash Flow -യിലും delay എന്നിവയുണ്ടാകാം. അതിനാൽ തന്നെ Work Schedule-ന് BuiltTech വളരെയധികം പ്രാധാന്യം നൽകുന്നു.
ഓരോ ഘട്ടവും കൃത്യമായി ആസൂത്രണം ചെയ്ത്, സമയബന്ധിതമായി മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് BuiltTech - ന്റെ ലക്ഷ്യം.
Client-നൊപ്പം regular monthly reviews നടത്തി, ഓരോ stage-ഉം കൃത്യമായി track ചെയ്യുമ്പോൾ, project on time, within budget, and with the expected quality പൂർത്തിയാക്കാനും സാധിക്കും.
Because in construction, saving time means managing cost better.