T&L Construction Private Limited

T&L Construction Private Limited The Complete Solution for Construction
Construction, Flooring, Water Proofing, Roofing, Painting,

06/01/2023

നിർമാണ മേഖലയിൽ പ്ലാസ്റ്ററിങ് രംഗത്ത് നേരിടുന്ന പ്രധാന വെല്ലുവിളികൾ പരിഹരിക്കുന്നതിനായി നീണ്ട കാലത്തെ പഠനങ്ങൾക്ക് ശേഷം KSA ഗ്രൂപ്പിൽ വികസിപ്പിച്ചെടുത്തതാണ് EMIP . നിങ്ങൾ ഒരു കസ്റ്റമറോ , കോൺട്രാക്ടറോ അല്ലെങ്കിൽ എഞ്ചിനീയറോ ആണോ ? ദിനം പ്രതിയുള്ള കെട്ടിട നിർമ്മാണ സാധനങ്ങളുടെ വില വർദ്ധനവ് നിങ്ങളെ ആശങ്കയിൽ ആഴ്ത്താറുണ്ടോ ? വില കൂടിയാലും നിർമാണ പ്രവർത്തിയിലെ പ്രധാന ഭാഗമായ പ്ലാസ്റ്ററിങ്ങിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ അതിലേറെ വെല്ലുവിളിയിലേക്ക് എത്തിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ ഇതാ നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ശാശ്വത പരിഹാരം . EMIP ( EASY MIX INSTANT PLASTER ) READY MIX PLASTER . പ്ലാസ്റ്ററിങ് പോളിമറും 3 തവണ കഴുകി അരിച്ചെടുത്ത ക്വാറി മണലും OPC സിമെന്റും അടങ്ങിയ 1:4 മിക്സ് ആണിത് . സാധാരണ പ്ലാസ്റ്ററിങ് മിക്സിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും , സമയ നഷ്ടവും , അമിത ചിലവും നിങ്ങൾക്ക് ഒറ്റ പ്രോഡക്ടിലൂടെ പരിഹരിക്കാം ചുമരിലെ വിള്ളൽ , അടർന്നു വരുന്ന പ്ലാസ്റ്ററിങ് , ചുമരുകൾക്കു പൂർണമായ ഫിനിഷിങ് കിട്ടാതെ വരിക , ചുമരുകളുടെ അറ്റങ്ങൾ പൊടിയുന്നതടക്കം നിരവധി പ്രശ്നങ്ങൾ ആണ് ഇതിലൂടെ ഇല്ലാതാകുന്നത് . ടെൻഷൻ ഫ്രീയായ ഒരു നിർമ്മാണം ആണ് നിങ്ങളുടെ സ്വപ്നമെങ്കിൽ ശരിയായ തീരുമാനം തന്നെ എടുക്കുക .
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും , പ്രോഡക്റ്റ് ഉപയോഗിച്ചറിയുന്നതിനും
contact: 9061355544
9061655544

ചോർച്ചയാണേ നിങ്ങളുടെ പ്രശ്നം •  മഴക്കാലത്ത് പലകാരണങ്ങളാൽ കെട്ടിടങ്ങൾക്ക് കേടുപാടുകളും ചോർച്ചയും സർവ്വസാധാരണമാണ്. മഴയില്ല...
09/12/2022

ചോർച്ചയാണേ നിങ്ങളുടെ പ്രശ്നം
• മഴക്കാലത്ത് പലകാരണങ്ങളാൽ കെട്ടിടങ്ങൾക്ക് കേടുപാടുകളും ചോർച്ചയും സർവ്വസാധാരണമാണ്. മഴയില്ലാത്ത കാലങ്ങളിൽ ചൂടുമൂലം വിള്ളലുകൾ സംഭവിക്കുന്നതും പിന്നീട് ചോർച്ചയ്ക്ക് കാരണമാകുന്നു. ഈ തരത്തിൽ നോക്കിയാൽ ജലവുമായി സമ്പർക്കത്തിൽ വരുന്ന എല്ലാ കെട്ടിട നിർമ്മാണത്തിനും Waterproofing ആവശ്യമായ ഒന്നാണെന്ന് പറയേണ്ടിവരും.
• പ്രതിവിധി ഞങ്ങളുടെ കയ്യിലുണ്ട്‌
• കേരളത്തിൽ എവിടെയും Site ൽ വന്ന് കൃത്യ സമയത്തു ഉത്തരവാദിത്വത്തോട് കൂടി, മിതമായ നിരക്കിൽ ചെയ്തുകൊടുക്കുന്നു.
☎️കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക.
9061055544
9061655544
9061755544

Roofing shingles റൂഫിങ് ഷിംഗിൾസ്. കേരളത്തിൽ എവിടെയും Site ൽ വന്ന് കൃത്യ സമയത്തു ഉത്തരവാദിത്വത്തോട് കൂടി, മിതമായ നിരക്കിൽ...
11/11/2022

Roofing shingles
റൂഫിങ് ഷിംഗിൾസ്. കേരളത്തിൽ എവിടെയും Site ൽ വന്ന് കൃത്യ സമയത്തു ഉത്തരവാദിത്വത്തോട് കൂടി, മിതമായ നിരക്കിൽ ചെയ്തുകൊടുക്കുന്നു.
🛑Lifetime വാറണ്ടി.

🔸കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക.(kindly inbox your contact number to know sq ft rate and other details, we will call you or send the details as soon as possible)
9061055544

• ചോർച്ചയാണേ നിങ്ങളുടെ പ്രശ്നം •  മഴക്കാലത്ത് പലകാരണങ്ങളാൽ കെട്ടിടങ്ങൾക്ക് കേടുപാടുകളും ചോർച്ചയും സർവ്വസാധാരണമാണ്. മഴയില...
09/11/2022

• ചോർച്ചയാണേ നിങ്ങളുടെ പ്രശ്നം

• മഴക്കാലത്ത് പലകാരണങ്ങളാൽ കെട്ടിടങ്ങൾക്ക് കേടുപാടുകളും ചോർച്ചയും സർവ്വസാധാരണമാണ്. മഴയില്ലാത്ത കാലങ്ങളിൽ ചൂടുമൂലം വിള്ളലുകൾ സംഭവിക്കുന്നതും പിന്നീട് ചോർച്ചയ്ക്ക് കാരണമാകുന്നു. ഈ തരത്തിൽ നോക്കിയാൽ ജലവുമായി സമ്പർക്കത്തിൽ വരുന്ന എല്ലാ കെട്ടിട നിർമ്മാണത്തിനും Waterproofing ആവശ്യമായ ഒന്നാണെന്ന് പറയേണ്ടിവരും.

• പ്രതിവിധി ഞങ്ങളുടെ കയ്യിലുണ്ട്‌

• കേരളത്തിൽ എവിടെയും Site ൽ വന്ന് കൃത്യ സമയത്തു ഉത്തരവാദിത്വത്തോട് കൂടി, മിതമായ നിരക്കിൽ ചെയ്തുകൊടുക്കുന്നു.

☎️കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക.
9061055544
9061655544
9061755544

റൂഫിംഗ് ഷിംഗിൾസ് ആണേൽ ലുക്ക് വേറെ ലെവൽ...താങ്ങാവുന്ന വിലയിൽ ഉഗ്രനൊരു റൂഫിംഗ്  അതും ജർമൻ ഇറ്റാലിയൻ ടെക്നൊളജിയാൽ നിർമ്മിച്...
06/11/2022

റൂഫിംഗ് ഷിംഗിൾസ് ആണേൽ ലുക്ക് വേറെ ലെവൽ...താങ്ങാവുന്ന വിലയിൽ ഉഗ്രനൊരു റൂഫിംഗ് അതും ജർമൻ ഇറ്റാലിയൻ ടെക്നൊളജിയാൽ നിർമ്മിച്ചത്
നിങ്ങളുടെ വീടിനെ കാലങ്ങളോളം നിറം മങ്ങാതെ കാക്കുന്നു.

പുതുതായി വീട് നിർമിക്കുന്നവർക്കും പഴയ വീട് ഉള്ളവർക്കും ഒരുപാട് ആശങ്കകൾ ഉണ്ടാവാറുണ്ട്. അതിൽ ഏറ്റവും വലിയ ഒരു ആശങ്കയാണ്  ച...
05/11/2022

പുതുതായി വീട് നിർമിക്കുന്നവർക്കും പഴയ വീട് ഉള്ളവർക്കും ഒരുപാട് ആശങ്കകൾ ഉണ്ടാവാറുണ്ട്. അതിൽ ഏറ്റവും വലിയ ഒരു ആശങ്കയാണ് ചോർച്ച എന്നുള്ളത്. എത്ര നല്ല രീതിയിൽ വീട് പണിതാലും "ചോർച്ച" എന്നത് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്.

പ്രതിവിധി ഞങ്ങളുടെ കയ്യിലുണ്ട്

ഇനി എന്തിന്  ചോർച്ചയെയും ചൂടിനേയും പേടിക്കണം ..........
03/11/2022

ഇനി എന്തിന് ചോർച്ചയെയും ചൂടിനേയും പേടിക്കണം ..........

ഇനി ചോർച്ചക്കും ചൂടിനും വിട .........
02/11/2022

ഇനി ചോർച്ചക്കും ചൂടിനും വിട .........

ചോർച്ചയോ പരിഹാരം ഉണ്ട് .........കനത്ത മഴയിൽ നിന്നും ചൂടിൽ നിന്നും നിങ്ങളുടെ വീടിനെ സംരക്ഷിക്കുക ഇന്നത്തെ ഞങ്ങളുടെ ഉത്തരവ...
28/10/2022

ചോർച്ചയോ പരിഹാരം ഉണ്ട് .........
കനത്ത മഴയിൽ നിന്നും ചൂടിൽ നിന്നും നിങ്ങളുടെ വീടിനെ സംരക്ഷിക്കുക ഇന്നത്തെ ഞങ്ങളുടെ ഉത്തരവാദിത്തം ആണ്

Address

T&L Construction Private LTD Vytila
Kochi
682019

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when T&L Construction Private Limited posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share