14/08/2026
Celebrate Freedom in Every Shade!
നിങ്ങളുടെ സ്വപ്ന ഭവനത്തിന് പ്രകാശവും വർണ്ണവും നൽകി, സുരക്ഷിതവും മനോഹരവുമായ ഒരു ഭാവി പടുത്തുയർത്താം.
സ്വാതന്ത്ര്യത്തിന്റെ സന്ദേശം ഓരോ വീടുകളിലേക്കും പകരട്ടെ.
KEM Builders-ന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!