01/10/2024
നിങ്ങളുടെ ഓഫീസ് സുരക്ഷിതമാണോ
അല്ല എന്നാണ് എനിക്ക് പറയാനുള്ളത് നിങ്ങളുടെ CCTV ഇൻസ്റ്റാൾ ചെയ്യുബോൾ ക്യാമറകളുടെയും ഡിജിറ്റൽ വീഡിയോ റിക്കാഡർകളുടെയും ക്വാളിറ്റി നല്ല വണ്ണം നോക്കേണ്ടതാണ് പലരും വില കുറയ്ക്കാൻ വേണ്ടി പല ലോക്കൽ ബ്രാൻ്റുകളും വാങ്ങി ഇൻസ്റ്റൾ ചെയ്യുകയും തുടർന്നു കുറച്ചു നാളുകൾക്കു ശേഷം പ്രവർത്തനം നിലയ്ക്കുകയും ചെയ്യുന്നു അതുപോലെ പല ടെക്നിഷ്യൻന്മാരും ഇൻസ്റ്റാൾ ചെയ്യാൻ പഠിക്കുമ്പോഴേക്കും സ്വന്തം CCTV ഇൻസ്റ്റാൾ ചെയ്തു കൊടുക്കുകയും കുറച്ചു നാളുകൾക്കു ശേഷം പുറം രാജ്യത്തേക്കോ മറ്റ് ജോലിയിലേക്കും മാറിപ്പോകുകയും ചെയ്യുമ്പോൾ അവർ ഫിറ്റു ചെയ്ത ക്യാമറകൾ മറ്റാരും സർവ്വീസ് കൊടുക്കാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ CCTV പ്രവർത്തനം സമയബദ്ധിതമായി ചെക്ക് ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ ഷോപ്പുകൾ സുരക്ഷിതമാണോ നിങ്ങൾ ചിന്തിക്കുക
സംശയങ്ങൾക്ക് വിളിക്കുക
ADS Communication
GCDA Complex
Kochi
Call
9446335700