OGONIK

OGONIK Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from OGONIK, Architectural Designer, Edakkara.

10/01/2025
20/08/2024

 #വീട് പണി എന്നത് താൽക്കാലികമായി ജീവിക്കാൻ പടുത്തുയർത്തുന്നതല്ല.. ഓരോ വ്യക്തിയുടെയും സ്വപ്നം എന്നുതന്നെ പറയേണ്ടിയിരിക്കു...
21/04/2024

#വീട് പണി എന്നത് താൽക്കാലികമായി ജീവിക്കാൻ പടുത്തുയർത്തുന്നതല്ല..
ഓരോ വ്യക്തിയുടെയും സ്വപ്നം എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. എന്നാൽ തങ്ങളുടെ സ്വപ്‍ന നിർവ്വഹണം മറ്റുള്ളവരുടെ കൈകളിൽ ഏൽപ്പിച്ച് നാളിതുവരെ സാക്ഷാത്കരിക്കാത്തവരും നമുക്കിടയിൽ ഉണ്ട്.
വീട്പണിക്കുവേണ്ട അതിലേക്കുള്ള ചവിട്ടുപടി ഞങ്ങൾ നിങ്ങൾക്കായി ഒരുക്കാം 😊
നിങ്ങൾക് വേണ്ടത് ഏത് തരം ഡിസൈൻ ആണെങ്കിലും ഞങ്ങൾ ചെയ്ത് തരുന്നതാണ്.

പ്രിയപ്പെട്ടവരുടെ സ്വപ്ന യാഥാർഥ്യത്തിനു *OGONIK ARCHITECTURE STUDIO* എന്നും മുന്നിൽ തന്നെ ....😍😍😍

▪️Client : Usman fruits
▪️ Location:Narokkavu
Ground floor : 1452 square feet
First floor : 1076 square feet

🤗നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു specifications ലിസ്റ്റ് അനുസരിച്ച് മികച്ച ക്വാളിറ്റിയിൽ ഞങ്ങൾ ചെയ്തുതരാം. . PLAN, 3D, EXTERIOR, ESTIMATE, DIGITAL LAND SURVEY LANDSCAPE, ELECTRIC DRAWING ,ALL WORK..
ഞങ്ങൾ സഹായിക്കാം.🤝

Team
👉🏻OGONIK Architecture Studio
👉🏻OGONIK Builders and Developers
👉🏻OGONIK Digital Land Survey Consultancy
👉🏻OGONIK Electrical Consultancy

EDAKKARA
Branch:
WANDOOR, KOZHIKKODU.
☎️:8️⃣5️⃣4️⃣7️⃣7️⃣0️⃣5️⃣2️⃣6️⃣5️⃣
👉WhatsApp chat link :
http://wa.me/+918547705265

🏡സ്വന്തമായൊരു വീട്.. ഏതൊരു വ്യെക്തിയുടെയും ജീവിത സ്വപ്നമാണത്. എന്നാൽ എങ്ങനെ ഒരു വീട് നിർമാണം വളരെ ലളിതമായി തീർക്കാം? അതി...
18/04/2024

🏡സ്വന്തമായൊരു വീട്.. ഏതൊരു വ്യെക്തിയുടെയും ജീവിത സ്വപ്നമാണത്. എന്നാൽ എങ്ങനെ ഒരു വീട് നിർമാണം വളരെ ലളിതമായി തീർക്കാം? അതിലേക്കുള്ള ചവിട്ടുപടി ഞങ്ങൾ നിങ്ങൾക്കായി ഒരുക്കാം 😊
നിങ്ങൾക് വേണ്ടത് ഏത് തരം ഡിസൈൻ ആണെങ്കിലും ഞങ്ങൾ ചെയ്ത് തരുന്നതാണ്.

പ്രിയപ്പെട്ടവരുടെ സ്വപ്ന യാഥാർഥ്യത്തിനു *OGONIK ARCHITECTURE STUDIO* എന്നും മുന്നിൽ തന്നെ ....😍😍😍

▪️Client : saleem Thorappa
▪️ Location: marutha

🤗നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു specifications ലിസ്റ്റ് അനുസരിച്ച് മികച്ച ക്വാളിറ്റിയിൽ ഞങ്ങൾ ചെയ്തുതരാം. . PLAN, 3D, EXTERIOR, ESTIMATE, DIGITAL LAND SURVEY LANDSCAPE, ELECTRIC DRAWING ,ALL WORK..
ഞങ്ങൾ സഹായിക്കാം.🤝

Team
👉🏻OGONIK Architecture Studio
👉🏻OGONIK Builders and Developers
👉🏻OGONIK Digital Land Survey Consultancy
👉🏻OGONIK Electrical Consultancy

EDAKKARA
Branch:
MARUTHA,WANDOOR, KOZHIKKODU.
☎️:8️⃣5️⃣4️⃣7️⃣7️⃣0️⃣5️⃣2️⃣6️⃣5️⃣
👉WhatsApp chat link :
http://wa.me/+918547705265

New project Location:TK COLONY SET OUT DAY
26/03/2024

New project
Location:TK COLONY
SET OUT DAY

06/01/2024

പ്രീയമുള്ളവരേ, ഞങ്ങൾ ഭൂമി സംബന്ധമായ സർവ്വെ ജോലികളിൽ പൊതുജനങ്ങൾക്കു് സേവനം നൽകി വരുന്ന സ്ഥാപനംകൂടെയാണ് .
O G ON I K

OGONIK സർവ്വേ department
നൽകി വരുന്ന സേവനങ്ങൾ -
1. സർവ്വെ, സർവ്വെ പ്ലാൻ, ഭൂമി ഭാഗം ചെയ്യൽ
2. ഡിജിറ്റൽ സർവ്വേ , ക്വാണ്ടിറ്റി സർവ്വെ , കോൺടൂർ സർവ്വെ, കോൺടൂർ മാപ്പ്'
3. ലെവലിംഗ്, ക്രോസ് സെക്ഷൻ, ലോംഗ് സെക്ഷൻ; ഇവസംബന്ധിച്ചുള്ള ഓഫീസ് ജോലികൾ
4. കെട്ടിടങ്ങളുടെ സെറ്റ് ഔട്ട് ജോലികൾ
5. റോഡ്, കനാൽ, പൈപ്പ് ലൈൻ, റയിൽവേ മുതലായവയുടെ സർവ്വെയും, ഓഫീസ് ജോലികളും
6. കട്ടിംഗ് & ഫില്ലിംഗ് - വോള്യം കാൽക്കുലേഷനുകൾ
7. കോടതി,ബാങ്കുകൾ, ഇവിടങ്ങളിലേക്കുള്ള ആധികാരികമായ സർവ്വെ പ്ലാനുകൾ തയ്യാറാക്കി നൽകൽ
8. DGPS, Total station, Levelling മെഷീനുകളുടെ സേവനം നൽകൽ
9. സർവ്വെ രംഗത്ത് പ്രവൃത്തിക്കുന്ന ഇതര സ്ഥാപനങ്ങളുടെ ഓഫീസ് ജോലികൾ ഏറ്റെടുത്തു ചെയ്യുന്ന പ്രവൃത്തികൾ:
എന്നിങ്ങനെ ഭൂമി സംബന്ധമായ എല്ലാ സർവ്വെ ജോലികളും ഏറ്റെടുത്തു ചെയ്തു വരുന്നു. ഡിജിറ്റൽ യുഗത്തിൽ
മാറ്റത്തിൻ്റെ പാതയിൽ മുന്നേറുന്ന ഭൂരേഖാ സർവ്വെയിൽ എല്ലാത്തരം ഡിജിറ്റൽ സർവ്വെ ഉപകരണങ്ങളുമായി കേരളത്തിലെ ഭൂഉടമകളുടെ സേവനത്തിനായി ഞങ്ങളും നിങ്ങളോടൊപ്പം...


O G O N I K
Architects | Engineers
Edakkara
+918547705265

Concrete day at
29/12/2022

Concrete day at

നിങ്ങളുടെ ഭൂമി ഇനി ഡിജിറ്റൽ ആയി അളക്കാംകേരളം മുഴുവൻ ഡിജിറ്റൽ സർവേ സാങ്കേതിക വിദ്യയിലേക്കു നീങ്ങുന്ന ആധുനിക കാലത്ത് , ടോട...
14/12/2022

നിങ്ങളുടെ ഭൂമി ഇനി ഡിജിറ്റൽ ആയി അളക്കാം
കേരളം മുഴുവൻ ഡിജിറ്റൽ സർവേ സാങ്കേതിക വിദ്യയിലേക്കു നീങ്ങുന്ന ആധുനിക കാലത്ത് ,
ടോട്ടൽ സ്റ്റേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അതീവ കൃത്യതയാർന്ന ഭൂമി അളവുകൾ,
(ഡിജിറ്റൽ സർവ്വേ) ഇനി നിങ്ങളുടെ നാട്ടിലും

Digital Land Survey
Client: Dr:BASHEER USTHATH ATV
Location: EDAKKARA
Team OGONIK 08547705265

ഒരു വീട് സ്വപ്നം കാണാത്തവരായി ആരുമുണ്ടാവില്ല നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആരംഭം മുതൽ അവസാനം വരെ ഞങ്ങൾ OGONIK നിങ്...
11/12/2022

ഒരു വീട് സ്വപ്നം കാണാത്തവരായി ആരുമുണ്ടാവില്ല നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആരംഭം മുതൽ അവസാനം വരെ ഞങ്ങൾ OGONIK നിങ്ങളോടൊപ്പമുണ്ട്.🥰🥰

ഭൂമി അളക്കണം,പ്ലാൻ തയ്യാറാക്കണം , അപ്പ്രൂവൽ എടുക്കണം , മേസ്തിരിയെ കണ്ടെത്തണം , ഇലക്ട്രിക്ക് കണക്ഷൻ എടുക്കണം, ജോലിക്കാരെ കാണണം..
എന്നാൽ നിങ്ങൾ ബുദ്ധിമുട്ടേണ്ട ടെൻഷൻ അടിക്കേണ്ട.
എല്ലാം ഒരിടത്ത് ഉപ്പ് തൊട്ട് കർപ്പൂരം വരെ
വീടു വെക്കുന്നതിനുള്ള മേറ്റീരിയൽ മുതൽ താക്കോൽ കൈമാറുന്നതുവരെ എല്ലാം ഞങ്ങൾ ഏറ്റു.

▪️Client :Husair Elambilavil
▪️Area : 945 sqft
▪️Rooms : 2 (in BHK)
▪️Land required to build : 06 (in cent)
▪️ Location: Narokkavu
Specifications🏠🏠
Ground Floor =945 (in sqft)
Sitout , Living, Dining room, kitchen, bedrooms,Toilet(common, attached, out side )

10.5 m ഫ്രണ്ട് വീതിയും, 8.50 m നീളവുമുള്ള പ്ലാൻ ആണ് ചെറിയ സ്ഥലത്ത് ചെയ്യാവുന്ന വീടാണിത്.🏘

🤗നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു specifications ലിസ്റ്റ് അനുസരിച്ച് മികച്ച ക്വാളിറ്റിയിൽ ഞങ്ങൾ ചെയ്തുതരാം. . PLAN, 3D, EXTERIOR, ESTIMATE DIGITAL LAND SURVEY LANDSCAPE, ELECTRIC DRAWING ,WORK..
ഞങ്ങൾ സഹായിക്കാം.🤝

Team
👉🏻OGONIK Architecture Studio
👉🏻OGONIK Digital Land Survey Consultancy
👉🏻OGONIK Electrical Consultancy

Branch: NAROKKAVU
☎️:8️⃣5️⃣4️⃣7️⃣7️⃣0️⃣5️⃣2️⃣6️⃣5️⃣
👉WhatsApp chat link :
http://wa.me/+918547705265

Address

Edakkara

Website

Alerts

Be the first to know and let us send you an email when OGONIK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to OGONIK:

Share