21/08/2026
മുറ്റം മനോഹരമാക്കാൻ WALKway ൽ എല്ലാ നാച്ചുറൽ സ്റ്റോണും ഉണ്ട്
ഇപ്പോൾ പല കസ്റ്റമേഴ്സും നമ്മളോട് ചോദിക്കുന്ന ഒരു ക്വസ്റ്റ്യനാണ്, നമുക്ക് നാച്ചുറൽ സ്റ്റോൺ (Natural Stone) ആണോ അതോ ആർട്ടിഫിഷ്യൽ ആയിട്ടുള്ള സിമന്റ് ബ്രിക്സ് (Cement Bricks) ആണോ നല്ലതെന്ന്.
എന്റെ ഫസ്റ്റ് റീസൺ എന്ന് പറഞ്ഞാൽ, നാച്ചുറൽ സ്റ്റോൺ എന്ന് പറഞ്ഞാൽ വൺ ടൈം ഇൻവെസ്റ്റ്മെന്റ് ആണ്. വൺസ് ചെയ്തു കഴിഞ്ഞാൽ പിന്നെ നമുക്ക് അത് ചേഞ്ച് ചെയ്യേണ്ട ആവശ്യമില്ല. അതേസമയം നമ്മൾ ഇന്റർലോക്ക് ഒക്കെ ചെയ്യുകയാണെന്നുണ്ടെങ്കിൽ ഒരു 10 ഇയർസ് ടു 15 ഇയർസ് ഒക്കെയാണ് ഇതിന്റെ ലൈഫ് ഉണ്ടാവുക. അത് കഴിഞ്ഞു കഴിഞ്ഞാൽ അത് ചേഞ്ച് ചെയ്യേണ്ടി വരും.
സെക്കൻഡ് തിങ് എന്ന് പറഞ്ഞാൽ ഹീറ്റ് അബ്സോർപ്ഷൻ (Heat Absorption) ആണ്. ഈ നാച്ചുറൽ സ്റ്റോൺ ഒരിക്കലും ഹീറ്റിനെ അബ്സോർബ് ചെയ്യില്ല. ഹീറ്റ് വരുന്ന സമയത്ത് സ്റ്റോൺ ഹീറ്റ് ഉണ്ടാവും, പക്ഷെ നൈറ്റ് ആവുന്ന സമയത്ത് കൂൾ ആവുകയും ചെയ്യും. പക്ഷെ ഈ സിമന്റ് ബ്രിക്ക് ആവുന്ന സമയത്ത് ഹീറ്റ് അബ്സോ�