Cherooth engineering

Call Directions Website Contact the business

Cherooth engineering MEP Designing Consultancy,Provide All type of Eletrical Mechanical Plumbing Drawing Work consultancy

Looking for complete MEP solutions for your projects?At Cherooth Engineering, we provide end-to-end Mechanical, Electric...
14/10/2026

Looking for complete MEP solutions for your projects?

At Cherooth Engineering, we provide end-to-end Mechanical, Electrical, and Plumbing (MEP) design and ex*****on services. From detailed comprehensive planning to expert ex*****on and installation, we ensure quality and perfection in every step.

Our Services:
🔹 Mechanical Systems
🔹 Electrical Solutions
🔹 Plumbing Design & Ex*****on

WE ARE HIRING – HR EXECUTIVE!Are you passionate about people management and building a strong workplace culture? Join C ...
14/10/2026

WE ARE HIRING – HR EXECUTIVE!

Are you passionate about people management and building a strong workplace culture? Join C H E R O O T H Engineering and become part of our growing team!

🔷 Position: HR Executive
🔷 Qualification: Any Graduate (BBA / MBA / Human Resources or related field)
🔷 Experience: Minimum 1 Year of relevant experience in HR
🔷 Key Skills: Recruitment & onboarding, employee coordination, communication, MS Office, and knowledge of HR policies

📞 Contact: +91 9061 128 806
📍 Location: Cherrooth Engineering, HiLITE Business Park, Calicut

Demand ഉള്ള ഒരു course പഠിച്ചാലോ. ..✨International Diploma In MEP Modeling +DesignPure basics മുതൽ Live Projects വരെ cov...
08/10/2026

Demand ഉള്ള ഒരു course പഠിച്ചാലോ. ..✨

International Diploma In MEP Modeling +Design

Pure basics മുതൽ Live Projects വരെ cover ചെയ്യുന്ന 3 Month MEP Modeling +Design Course-ലൂടെ നിങ്ങളുടെയും dream career build ചെയ്യാം.

Duration : 3 Months
Placement Assistance
Internship Assistance

Certification:

International Diploma in MEP Modeling + Design


✅Industry Standard Software & Tools
✅Efficient & Smart MEP Designs
✅Real-time Project Experience

Ready to start your engineering journey?
👉 ENROLL NOW!

📍Cherooth Engineering, HiLITE Business Park, Calicut
📞 Contact: +919061 128 806

,

03/10/2026

Fan Point എപ്പോഴും റൂമിന്റെ സെന്ററിൽ കൊടുക്കാറുണ്ടോ?
Day 16 of 30 Days 30 Electrical Tips! ⚡
ഫാൻ വെറുതെ റൂമിന്റെ നടുവിൽ നൽകിയതുകൊണ്ട് മാത്രം കാര്യമില്ല! 🏠💨
ഫാൻ പോയിന്റ് മാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
🔹 Furniture Layout: ബെഡ് അല്ലെങ്കിൽ സീറ്റിംഗ് ഏരിയ എവിടെയാണോ വരുന്നത് അതിനനുസരിച്ച് ഫാൻ സെറ്റ് ചെയ്യുക.
🔹 Air Circulation: നമ്മൾ ഉദ്ദേശിക്കുന്ന ഭാഗത്തേക്ക് കൃത്യമായി കാറ്റ് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക.
🔹 Room Size & Purpose: മുറിയുടെ വലുപ്പവും ഉപയോഗവും കണക്കിലെടുത്ത് വേണം ഫാൻ പോയിന്റ് തീരുമാനിക്കാൻ.

📍Cherooth Engineering, HiLITE Business Park, Calicut
📞 Contact: +919061 128 806

02/10/2026

False Ceiling ചെയ്യുന്നതിന് മുൻപ് ഇത് അറിഞ്ഞിരിക്കണം! 💡🏠
Day 15 of 30 Days 30 Electrical Tips! ⚡
വീട്ടിൽ False Ceiling ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട Electrical Planning karyangal: ⚡
🔹 Conduit Piping & Cabling: ലൈറ്റിംഗിനും വയറിംഗിനുമായി കൃത്യമായ കോൺഡ്യൂയിറ്റ് പൈപ്പിംഗ് മുൻകൂട്ടി പ്ലാൻ ചെയ്യുക.
🔹 Light Points: സ്ട്രിപ്പ് ലൈറ്റ്, ഹാങ്ങിംഗ് ലൈറ്റ്, പോയിന്റ് ലൈറ്റ് എന്നിവയുടെ ലൊക്കേഷൻ ഡിസൈനിന് അനുസരിച്ച് മാറ്റിവെക്കുക.
🔹 Circuit Separation: ഇലക്ട്രിക്കൽ കോൺഡ്യൂട്ടുകൾ പരമാവധി സീലിംഗിൽ തന്നെ പ്രോപ്പർ ആയി പ്ലാൻ ചെയ്യുക.
📍Cherooth Engineering, HiLITE Business Park, Calicut
📞 Contact: +919061 128 806

01/10/2026

Warm Light വേണോ അതോ White Light വേണോ? 💡🤔
(Stop making wrong light choices for your home!)
Day 14 of 30 Days 30 Electrical Tips! ⚡
വീടിന്റെ ഓരോ ഭാഗത്തിനും അനുയോജ്യമായ Light Colour എങ്ങനെ തിരഞ്ഞെടുക്കാം എന്ന് നോക്കാം: 🏠✨
🛏️ Bedroom: നല്ലൊരു Cozy & Aesthetic Vibe കിട്ടാൻ Warm Light ആണ് ബെസ്റ്റ്. White Light അത്ര ആവശ്യമില്ല.
🛋️ Living/Common Areas: Natural Look കിട്ടാൻ Neutral White തിരഞ്ഞെടുക്കാം.
🍳 Kitchen: നല്ല Clarity ലഭിക്കാൻ White അല്ലെങ്കിൽ Neutral White ഉപയോഗിക്കാം
🏢 Cherooth Engineering
📍 Hilite Business Park, Calicut
📞 Mob: +91 90611 28806

30/09/2026

Lighting അത്ര നിസ്സാരമല്ല! 💡❌

(Smart Lighting can transform your entire home!)

Day 13 of 30 Days 30 Electrical Tips! ⚡
വീടിന്റെ ലുക്കും മൂഡും മാറ്റാൻ സരിയായിട്ടുള്ള Light Planning വേണം! 🏠✨

Bedroom-ൽ ഈ 3 കാര്യങ്ങൾ നിർബന്ധമാണ്:
💡 General Lighting: റൂം മുഴുവൻ വെളിച്ചമെത്തിക്കാൻ
💡 Task Lighting: Bedside reading-നും മറ്റും
💡 Ambient Lighting: നല്ലൊരു ഏസ്തെറ്റിക് വൈബിന്
ശരിയായ Light Planning വഴി നിങ്ങളുടെ സ്പേസ് കൂടുതൽ പ്രീമിയം ആക്കൂ!
📍Cherooth Engineering, HiLITE Business Park, Calicut
📞 Contact: +919061 128 806

28/09/2026

Phone charge ചെയ്യാൻ സ്ഥലം തെണ്ടി നടക്കാറുണ്ടോ? Stop doing this! 🔌⚡

Day 12 of 30 Days 30 Electrical Tips! ⚡
Daily life-ൽ ഏറ്റവും essential ആയ കാര്യം തന്നെയാണ് smart electrical layout!

വീട് പണിയുമ്പോൾ ഇങ്ങനത്തെ തലവേദന ഒഴിവാക്കാൻ smart electrical planning ആവശ്യമാണ്! 📱
Bedside, Study Area, and Kitchen എന്നിവിടങ്ങളിൽ USB, Type-C, or In-built Sockets കൃത്യമായി പ്ലാൻ ചെയ്യാം. 🔌✨

📍Cherooth Engineering, HiLITE Business Park, Calicut
📞 Contact: +919061 128 806

27/09/2026

Switchboard എവിടെ ഫിക്സ് ചെയ്യണം എന്ന് ആലോചിച്ചു കൺഫ്യൂഷൻ ആണോ? 🔌✨
Day 11 of 30 Days 30 Electrical Tips! ⚡
House construction സമയത്ത് switchboard-ന്റെ location ശരിക്കും ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് അത് ഉപയോഗിക്കാൻ വലിയ ബുദ്ധിമുട്ടാകും!
Bedroom-ന്റെ door open ചെയ്യുമ്പോൾ തന്നെ എളുപ്പത്തിൽ access ചെയ്യാൻ പറ്റുന്ന നല്ലൊരു spot-ൽ വേണം switchboard കൊടുക്കാൻ. ചെറിയ ചില കാര്യങ്ങൾക്ക് വേണ്ടി location മാറ്റിയാൽ long term-ൽ അത് വലിയ അസ്വസ്ഥതയുണ്ടാക്കും!
📍Cherooth Engineering, HiLITE Business Park, Calicut
📞 Contact: +919061 128 806

26/09/2026

Refrigerator placement പെർഫെക്റ്റ് ആണോ? 🤔🔌

Day 10 of 30 Days 30 Electrical Tips! ⚡

വീട് പണിയുമ്പോൾ ഫ്രിഡ്ജിനുള്ള ഇലക്ട്രിക്കൽ പോയിന്റ് എവിടെയാണ് കൊടുക്കേണ്ടത്?

fridge ന് വേണ്ട ഇലക്ട്രിക്കൽ, വാട്ടർ സപ്ലൈ പോയിന്റുകൾ എവിടെ, എങ്ങനെ നൽകണം എന്ന് കൃത്യമായി മനസ്സിലാക്കാം

📍Cherooth Engineering, HiLITE Business Park, Calicut
📞 Contact: +91 9061128806

Address

Face 2 , 3rd Floor, Hilite Business Park, Thondayad
Calicut
673014

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919745426575

Alerts

Be the first to know and let us send you an email when Cherooth engineering posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cherooth engineering:

Shortcuts

Share